തെറ്റായ രീതിയിൽ mainbarകൾക്ക് coverblock വെക്കാതെ ചെയ്യുമ്പോൾ കമ്പി പുറത്തു കാണും. ആലപ്പുഴ പോലുള്ള തീരദേശ ജില്ലയിൽ RCC work ന് കൃത്യമായ cover ഒഴിവാക്കാൻ പാടില്ല. Ceiling plaster ൽ കനം കൂട്ടുന്നതിനു് പരിമിതിയുണ്ട് എങ്കിലും നല്ല Mix ൽ തന്നെ Plaster ചെയ്യുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
തെറ്റായ രീതിയിൽ mainbarകൾക്ക് coverblock വെക്കാതെ ചെയ്യുമ്പോൾ കമ്പി പുറത്തു കാണും. ആലപ്പുഴ പോലുള്ള തീരദേശ ജില്ലയിൽ RCC work ന് കൃത്യമായ cover ഒഴിവാക്കാൻ പാടില്ല. Ceiling plaster ൽ കനം കൂട്ടുന്നതിനു് പരിമിതിയുണ്ട് എങ്കിലും നല്ല Mix ൽ തന്നെ Plaster ചെയ്യുക.
sujith Spilla
Contractor | Kollam
3" കോൺക്രീറ്റിൽ അങ്ങനെ വരാറുണ്ട്. മുകളിൽനിന്നും ലീക്ക് ഇല്ലെങ്കിൽകുഴപ്പമില്ല.തട്ട് തേച്ചാൽ മതി
Suhana Ashik
Building Supplies | Ernakulam
coverblock ചെയ്യാതെ കോൺക്രീറ്റ് ചെയ്യുമ്പോൾ ആണ് ഇങ്ങനെ കാണുന്നത്. 1.5 അടി കനത്തിൽ coverblock kodth ചെയ്യുകയാണെങ്കിൽ ഇതുപോലെ സംഭവിക്കില്ല
Sajeev Raj
Contractor | Hyderabad
plastering with a good mix
C A Rajineesh
Building Supplies | Thrissur
when plastering that will be fine