ചിലവുകുറഞ്ഞ രീതിയിൽ നല്ല ഡിസൈനുള്ള GI ഷീറ്റ് വെച്ച് ട്രസ്സ് വർക്ക് ചെയ്യുവാൻ സ്ക്വയർഫീറ്റിന് 140/- രൂപ മുതലാണ് ചെലവ് വരുന്നത് . ട്രസ്സ് വർക്ക് കഴിഞ്ഞതിനുശേഷം ഡ്രസ്സ് വർക്കിൻറെ അടിയിൽ ഫോൾസ് സീലിങ് കൊടുത്തുകഴിഞ്ഞാൽ, ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഫസ്റ്റ് ഫ്ലോർ ചെയ്തെടുക്കാം.
അസ്ഫാൽറ്റ്
വിപണിയിലെ എല്ലാ റൂഫിംഗ് മെറ്റീരിയലുകളിലും ഏറ്റവും വിലകുറഞ്ഞതാണ് അസ്ഫാൽറ്റ്, ഇത് 15 മുതൽ 30 വർഷം വരെ നീണ്ടുനിൽക്കും. ബജറ്റ് പരിമിതികൾ നേരിടുന്ന വീട്ടുടമസ്ഥർക്ക് ഇത് മികച്ച ഓപ്ഷനാണ്. ഇത് വ്യാപകമായി ലഭ്യമാണ് കൂടാതെ വിവിധ നിറങ്ങളിൽ വരുന്നു.
Tinu J
Civil Engineer | Ernakulam
ചിലവുകുറഞ്ഞ രീതിയിൽ നല്ല ഡിസൈനുള്ള GI ഷീറ്റ് വെച്ച് ട്രസ്സ് വർക്ക് ചെയ്യുവാൻ സ്ക്വയർഫീറ്റിന് 140/- രൂപ മുതലാണ് ചെലവ് വരുന്നത് . ട്രസ്സ് വർക്ക് കഴിഞ്ഞതിനുശേഷം ഡ്രസ്സ് വർക്കിൻറെ അടിയിൽ ഫോൾസ് സീലിങ് കൊടുത്തുകഴിഞ്ഞാൽ, ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഫസ്റ്റ് ഫ്ലോർ ചെയ്തെടുക്കാം.
Shan Tirur
Civil Engineer | Malappuram
അസ്ഫാൽറ്റ് വിപണിയിലെ എല്ലാ റൂഫിംഗ് മെറ്റീരിയലുകളിലും ഏറ്റവും വിലകുറഞ്ഞതാണ് അസ്ഫാൽറ്റ്, ഇത് 15 മുതൽ 30 വർഷം വരെ നീണ്ടുനിൽക്കും. ബജറ്റ് പരിമിതികൾ നേരിടുന്ന വീട്ടുടമസ്ഥർക്ക് ഇത് മികച്ച ഓപ്ഷനാണ്. ഇത് വ്യാപകമായി ലഭ്യമാണ് കൂടാതെ വിവിധ നിറങ്ങളിൽ വരുന്നു.
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
Architect | Ernakulam
Material Cost Enthayalum kodukanam..... labour cost kodukanam..... pinne Design engane ennulath important.. ath anusarichu rate differents varum....