hamburger
Aju Aju

Aju Aju

Home Owner | Palakkad, Kerala

1000 square feet veedu vekkan ulla same cost aano Ground floor + first floor 1000 square feet il cheyyan veruka?
likes
1
comments
3

Comments


Wall Mend Designs
Wall Mend Designs

Civil Engineer | Palakkad

alla different anu labour nalla Reethiyil mattam varum athupole thanne centering materialsilum

Zain Builders
Zain Builders

Architect | Ernakulam

alla randum nalla difference kaanum..Karanam mukalilekkum koode varumbol athin extra materialsum labour charges koode venam...pinne foundation onnum koode mikachathaakanam for more details contact us on 8714644521

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Dear Aju , ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ല രണ്ടു നിലയിൽ വീടു വയ്ക്കുമ്പോൾ കൊടുക്കണ്ട foundation അല്ല ഒറ്റ നിലയ്ക്ക് . ഒറ്റ നില വേണമെങ്കിൽ slope roof ആയും ചിലവു കുറച്ച് ചെയ്യാം. രണ്ടുനിലയായി 1000 Sq.ft പണിതാൽ Land area ൽ savings ഉണ്ട് . രണ്ടുനിലയിൽ പണിയുമ്പോൾ material same തന്നെ മതി .പക്ഷേ , labour charge ൽ 30-35 % കൂടും. രണ്ടും detailed estimate എടുത്ത് analyse ചെയ്താൽ മാത്രമെ കൃത്യമായി പറയാൻ കഴിയൂ . എൻ്റെ അഭിപ്രായത്തിൽ 2 നില പണിയുന്നതായിരിയ്ക്കും നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store