hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

First floor roofing ചിലവ് കുറച്ചു എങ്ങനെ ചെയ്യാം ?
likes
4
comments
7

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

roof ആണെങ്കിൽ ചിലവ് കുറവ് ട്രെസ്സ് തന്നെ

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

truss roofing &v board cost കുറവാണ്

truss roofing &v board cost കുറവാണ്
Destiny Realty Solution
Destiny Realty Solution

Contractor | Kollam

ലോ കോസ്റ്റിൽ AAC BLOCK, STEEL DOOR, WINDOWS ഉപയോഗിച്ച് ഇന്റീരിയർ ഉൾപ്പടെ 1000/SQFT ന് ചെയ്തു തരാം ഡീറ്റെയിൽസ്, photos വീഡിയോസ് 7510603383

 ലോ കോസ്റ്റിൽ AAC BLOCK, STEEL DOOR, WINDOWS ഉപയോഗിച്ച്  ഇന്റീരിയർ ഉൾപ്പടെ 1000/SQFT ന് ചെയ്തു തരാം  ഡീറ്റെയിൽസ്, photos  വീഡിയോസ്  7510603383
Shon Davis
Shon Davis

Civil Engineer | Thrissur

Sthothram Builders, Thrissur 9037028132

Subin Son
Subin Son

Contractor | Kollam

1. കോൺക്രീറ്റ് top slab ഒരു 2inch എങ്കിലും slop കൊടുക്കണം അത് top plaster time ഉപകരിക്കും ആവിശ്യത്തിന് മാത്രം light പോയിന്റ് കൊടുക്കുക slab thickness 3.5 - 4inchil കൂട്ടേണ്ട ആവിശ്യം വരുന്നില്ല 2. truss roof roof ചെയ്തിട്ട് കട്ട ketti തിരിച്ചു സീലിംഗ് ചെയ്യുന്നതും ലാഭകരം ആണ്

Gypsum interior  works
Gypsum interior works

Interior Designer | Palakkad

9207424083 Call me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store