hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

first floor ചെയുമ്പോൾ മുകളിലേക്കു പൊങ്ങാത്ത വാൾ എങ്ങനെ മുകളിൽ കൊടുക്കും?
likes
0
comments
7

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

beam തന്നെ വേണം. ചിലർ concealed (hidden) beam, എന്നൊക്കെ പറയാൻ സാധ്യത ഉണ്ട്. അവ load എടുക്കില്ല, ഒരു മനസ്സുഖത്തിന് വേണ്ടിയുള്ള നോക്കുകുത്തികൾ മാത്രമാണ്.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Gopalan Kiran ..SIab വാർത്തു കഴിഞ്ഞ് അതിനു മേൽ Beam ചെയ്യുമ്പോൾ Beam ൻ്റെ ഭാരം(self weight) കൂടി Slab വഹിക്കേണ്ടി വരും.Slab നൊപ്പം Design ചെയ്ത് ചെയ്യുന്ന Inverted ബീമുകളേ മുകളിൽ Load bearing wall കൾ പണിയാൻ capable ആകൂ.

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

beams koduth cheyyam patum sadha beam venel cheyyam pine openings onum avde verunilenkil venmaenkil overbeam cheyyam

sreeraj kc
sreeraj kc

Civil Engineer | Palakkad

steel built up sections use cheyam after structural design

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629341118}} First floor ൽ എവിടെയാണ് ഭിത്തി കൊടുക്കേണ്ടത് .ടlabവാർത്തു കഴിഞ്ഞു എങ്കിൽ താങ്കളുടെ proposed floor ൻ്റെ plan , Existing GF load bearing wall or Ground floor ൻ്റെ plan എന്നിവ post ചെയ്യുക.

Gireesh GK
Gireesh GK

Contractor | Palakkad

താഴെ മുതൽ ഉണ്ടോ

Anandu KB
Anandu KB

Civil Engineer | Kottayam

beams cheyyanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store