hamburger
Remya Arun

Remya Arun

Home Owner | Thrissur, Kerala

veedinte flooring thudangan alochikkunu. but fund kuravanu kayil. athukond thazhe mathram flooring cheyan pokunnu. but first floor podi piikkathirikum venam. mukal bhagam kuranja chilavi engene cheyam. suggestions please.. sqft motham 1950 ground mathram 1150 nu aduth
likes
4
comments
4

Comments


mericon designers
mericon designers

Water Proofing | Wayanad

കോൺക്രീറ്റ് നിലം ആങ്കിൾ ഗ്രൈൻഡർ ഉപയോഗിച്ച് കോൺക്രീറ്റ് നല്ലതുപോലെ ഗ്രൈൻഡ് ചെയ്യുക എന്നിട്ട് നല്ലതുപോലെ പൊടി അടിച്ചു കളയുക പറ്റുമെങ്കിൽ കഴുകി കളയാം 10 ദിവസത്തിനു ശേഷം ഇരുമ്പ് കമ്പികൾക്ക് അടിക്കുന്ന എപ്പോക്സി അതും ടു പാർട്ട് എപ്പോക്സി വളരെ കുറച്ച് തിന്നറും ചേർത്ത് വലിയ റോളറിൽ 5 inch വാങ്ങുവാൻ കിട്ടും ഇത് ഉപയോഗിച്ച് എപ്പോക്സി നിലത്ത് അടിക്കുക rs 400 x 10 = 4000+ 300 roller, +grinding wheel 550 + 1000 + 1000 labour= 6850 total cost 6850 ഡിന്നർ ചേർത്ത് അടിക്കുമ്പോൾ പെട്ടെന്ന് അടിക്കണം വാതിലുകളും ജനലുകളും തുറന്നിടണം, അധികനേരം ശ്വസിക്കരുത് പിന്നീട് ടൈൽ ഇടുകയാണെങ്കിൽ ഇതിനുമുകളിൽ ഒന്നുകൂടി ഗ്രൈൻഡ് ചെയ്തതിനുശേഷം ഒരു കോട്ട് കൂടി എപ്പോക്സി അടിച്ച് മണൽ വിതറുക അതിനുമുകളിൽ നേരിട്ട് ടൈൽ ഒട്ടിക്കാവുന്നതാണ്

Noufal cu
Noufal cu

Interior Designer | Ernakulam

കുറഞ്ഞ ചിലവിൽ ഷീറ്റ് കിട്ടും.. നമുക്ക് തന്നെ ഇടാവുന്നതേ ഒള്ളു.. അല്ലെങ്കിൽ പണിക്കാരെ നിർത്തി ചെയ്യിപ്പിക്കണം..

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒന്നുകിൽ cement ഇട്ട് മിനുസപ്പെടുത്തി ഇടാം. പിന്നെ സാവകാശം flooring ചെയ്യാം. അല്ലെങ്കിൽ carpet വാങ്ങി ഇട്ട് കൊടുക്കാം


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store