അത് സ്ഥലസൗകര്യം അനുസരിച്ചു ചെയ്യുന്നതാണ് ഉചിതം... കട്ടിലയുടെ ഏതെങ്കിലും അരികിൽ vertical ചുമർ ഉണ്ടെങ്കിൽ ആ വശത്ത് വീതി കൂടിയ വാതിൽ കൊടുക്കാം...
#Sanal Ramaswamy
നമ്മൾ പുറത്തുവന്നു കയറി വരുമ്പോൾ വലതുഭാഗത്ത് വലുതും ഇടതുഭാഗത്ത് ചെറുതും കട്ടളയുടെ വീതി ഒമ്പതായിട്ട് ഭാഗ്യിച്ചു നാലു ഭാഗം ചെറിയ പാളിയും അഞ്ചു ഭാഗം വലിയ പാളി
DL Builders
Civil Engineer | Palakkad
chumar chernnan doorullathenkil 3/4 part avide kodukkunnathan nallath
Rajendrank Rajendran
Carpenter | Palakkad
Right side
Sanal Kumar
Carpenter | Thrissur
അത് സ്ഥലസൗകര്യം അനുസരിച്ചു ചെയ്യുന്നതാണ് ഉചിതം... കട്ടിലയുടെ ഏതെങ്കിലും അരികിൽ vertical ചുമർ ഉണ്ടെങ്കിൽ ആ വശത്ത് വീതി കൂടിയ വാതിൽ കൊടുക്കാം... #Sanal Ramaswamy
prathish Albino
Contractor | Kottayam
right side valuthu venam
Mani Kr
Building Supplies | Alappuzha
നമ്മൾ പുറത്തുവന്നു കയറി വരുമ്പോൾ വലതുഭാഗത്ത് വലുതും ഇടതുഭാഗത്ത് ചെറുതും കട്ടളയുടെ വീതി ഒമ്പതായിട്ട് ഭാഗ്യിച്ചു നാലു ഭാഗം ചെറിയ പാളിയും അഞ്ചു ഭാഗം വലിയ പാളി