Sun shade 2.10 m ആണല്ലോ കൊടുക്കുന്നത് . Roof - 3.00 m ന് ആണ് കൊടുക്കുന്നത് , അത്രയും ഉയരം കൂടിയ ഭാഗത്ത് നിന്ന് roof തള്ളിക്കൊടുത്താൽ windows , ventilators & Doors ന് അതു കൊണ്ട് മതിയായ Protection ( shade ) കിട്ടില്ല . അഥവാ shade വാർത്തില്ലങ്കിലും M. S truss ഉണ്ടാക്കി poly carbonate / any roofing material കൊണ്ട് shade കൊടുത്താൽ മതി .
Roy Kurian
Civil Engineer | Thiruvananthapuram

Purushan A Ayyappan
Civil Engineer | Alappuzha
Sunshade RCC യിൽ കൊടുക്കുന്നത് ഒരു എന്തുകൊണ്ടും നല്ലത്
nazarudheen TK
Contractor | Kottayam
sun shade കൊടുക്കണം. വാർപ്പിൽ ചെയ്തില്ലെങ്കിൽ പോലും squartube ഉപയോഗിച്ച് frame ഉണ്ടാക്കി policarben sheet ഉപയോഗിച്ച് shade ഉണ്ടാകാം.
Roy Kurian
Civil Engineer | Thiruvananthapuram
അത്രകണ്ട് ശരിയാകില്ല , Sun shade കൊടുക്കുന്നതാണ് നല്ലത്
mericon designers
Water Proofing | Wayanad
please upload a 3d model of ur home
Shajeer Ali
Water Proofing | Kozhikode
sunshade nirbanthamayum kodukanam
Biju N Gopal
Contractor | Kozhikode
അതുകൊണ്ട് ഉപയോഗം ഉണ്ടാവില്ല