Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Muhammed sukoor
Home Owner | Malappuram, Kerala
Belt തറയിൽ ഇടുന്നതാണോ അതോ പാതകത്തിൽ(കരിങ്കല്ല്) ഇടുന്നതാണോ നല്ലത്.
1
1
Comments
Sarath Kumar PG
Civil Engineer | Palakkad
9072054643 contact me
More like this
Sajeevan P K
Home Owner
സ്വിമ്മിംഗ്പൂളിൽ ഏത് ടൈൽ ഇടണം, ബ്രാൻഡ് ഏതാ നല്ലത്, gummil ഇടുന്നതാണോ നല്ലത് ?
Ashraf ashraf
Interior Designer
പാതകത്തിൽ ബെൽറ്റ് ഇടുന്നത് ആണോ നല്ലത്? അതോ തറയിൽ ബെൽറ്റ് ഇടുന്നത് ആണോ നല്ലത്?
Febina Ahmed
Home Owner
retaining wall എന്തു ഉപയോഗിച്ച് കെട്ടുന്നത് ആണ് നല്ലത്? കരിങ്കല്ല് ഉപയോഗിക്കണോ അതോ കോൺക്രീറ്റ് ഉപയോഗിക്കാമോ?
Muhammad nishar
Interior Designer
ചുമര് വെക്കാൻ സിമന്റ് കട്ടയാണോ അതോ വെട്ടുകല്ലാണോ നല്ലത്
Vipin Ck
Home Owner
വീടിന്റെ തറയിൽ വിരിക്കാൻ ഗ്രാനേറ്റാണോ / മാർബിളാണോ നല്ലത് ഒന്ന് പറഞ്ഞു തരു
Noufal Shaibu
Home Owner
കിച്ചണിൽ സ്ലാബ് ഇടുന്നതാണോ നല്ലത്, ഇടുകയാണെങ്കിൽ എത്ര ഹൈറ്റിൽ ഇടണം
Anees C
Home Owner
തറ ചെങ്കല്ല് ആണോ നല്ലത് ? അതോ കരിങ്കല്ല് ആണോ നല്ലത്?
NISHAD KS
Home Owner
കരിങ്കല്ല് കൊണ്ട് തറ കെട്ടി അതിന് മുകളിൽ ബെൽറ്റ് വാർത്ത് തറ കേട്ടുന്നതാണോ നല്ലത് അതോ വാനം മാന്തി അവിടെ ബെൽറ്റ് വാർത്ത് കോൺക്രീറ്റ് ചെയ്ത് തറ തിരിക്കുന്നതാണോ 2 നില വീടിന് നല്ലത്..?? ചിലവ് കുറവ് ഏതിനാണ്??
Gopalan Kiran
Home Owner
ചാന്ത് ഇട്ട തറയിൽ പുതുതായി ടൈൽ ഇടാൻ അത് പൊളിച്ചു കളയണോ അതോ അതിന്റെ മുകളിൽ ഇടാൻ പറ്റുമോ? ?
ku unnikrishnan
Home Owner
വാതിൽ കട്ടിലകൾ പടവിന്റെ ഒപ്പം വെക്കുന്നതാണോ അതോ കഴിഞ്ഞിട്ട് വെക്കുന്നതാണോ നല്ലത്
Deepak Rajendran
Home Owner
കൂട്ടി എടുക്കുന്ന മുറിയുടെ റൂഫ് ട്രസ് വർക്ക് ചെയുന്നതാണോ അതല്ലേ നാനോ ഓട് ഇടുന്നതാണോ നല്ലത് ?
art home
Building Supplies
വീടിന്റെ തറയുടെ കോൺക്രീറ്റ് ബെൽറ്റ് തറയിൽ ആണോ അതോ പാതുകത്തിൽ ആണോ നല്ലത്
dew drops
Home Owner
മാർബിൾ ആണൊ കൂടുതൽ നല്ലത് അതോ ഗ്രാനൈറ്റൊ
santhosh kumar
Home Owner
വീട് പണിയുമ്പോൾ ഇരുനില ചെയുനതാണോ നല്ലത്. അതോ വിശാലമായി ഒറ്റനില വീട് പണിയുന്നത് ആണോ നല്ലത്.
Lishna Jaleel
Home Owner
ഫ്രണ്ട് കട്ടിള 8.5വെക്കുന്നതിൽ കുഴപ്പം ഉണ്ടോ അതോ 8.4ആണോ നല്ലത്. വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
Suraj M
Home Owner
First floor ബെഡ്റൂമിൽ ഇതേ പോലെ balcony സൈഡിൽ ഗ്ലാസ് sliding door വെക്കണം എന്നുണ്ട്. പക്ഷെ സെക്യൂരിറ്റിക്ക് വേണ്ടി ഗ്രിൽ ഇടുന്നതാണോ നല്ലത് അല്ലെങ്കിൽ വേറെ എന്തെങ്കിലും idea ഉണ്ടോ
Sreekumar Sankar
Home Owner
retaining wall എന്തു ഉപയോഗിച്ച് കെട്ടുന്നത് ആണ് നല്ലത്? കരിങ്കല്ല് ഉപയോഗിക്കണോ അതോ കോൺക്രീറ്റ് ഉപയോഗിക്കാമോ?.
Fousiya Kabeer
Home Owner
പഴയ തറയിൽ പുതിയ വീട് വയ്ക്കുന്നു. പഴയ തറ സ്ട്രോങ്ങ് ആണെന്നാണ് പറയുന്നത്. ഇതിനു മുകളിൽ belt വാർക്കണോ ?.
Fathima Nizam
Home Owner
വീടിനോട് ചേർന്ന് രണ്ടു മുറി കൂട്ടി എടുക്കണമെന്ന് ഉണ്ട്.ട്രേസ്സ് വർക്ക് ചെയ്ത് ഷീറ്റ് ഇടുന്നതാണോ നാനോ ഓട് വിരിക്കുന്നതാണോ നല്ലത് ?. ?
Vijaya menon
Home Owner
കരിങ്കല്ല് ൽ ഏതു തരം ആണ് ക്വാളിറ്റി കൂടിയത് black കളർ ആണോ അതോ light gray കളർ ഉള്ളതോ ?
Join the Community to
start finding Ideas &
Professionals
Sarath Kumar PG
Civil Engineer | Palakkad
9072054643 contact me