hamburger
Vipin Ck

Vipin Ck

Home Owner | Wayanad, Kerala

വീടിന്റെ തറയിൽ വിരിക്കാൻ ഗ്രാനേറ്റാണോ / മാർബിളാണോ നല്ലത് ഒന്ന് പറഞ്ഞു തരു
likes
7
comments
13

Comments


SHAMSEER C
SHAMSEER C

Building Supplies | Kozhikode

*_TILE ON TILE_* *ടൈലിന്റെ മുകളിലും,മുസൈക്ക്,ചാന്ത്, പഴയ മാർബിൾ എന്ന പ്രഥലങ്ങൾ പൊളിച്ചു മാറ്റാതെയും പൊട്ടിക്കാതെയും അതിന്റെ മുകളിൽ ടൈൽസ് ഈ പശകൊണ്ട് വിരിക്കാം,പ്രൊഡക്റ്റിന് ഞങ്ങൾ 100% ഗ്യാരണ്ടി തരുന്നു,കെട്ടിടങ്ങളുടെയും വീടുകളുടെയും പുറം ഭാഗത്തുള്ള ഭിത്തികളിൽ എത്ര കനം ഉള്ള നാച്ചുറൽ സ്റ്റോൺ ആണെങ്കിലും നിഷ്പ്രയാസം നിങ്ങൾക്ക് ഈ പശകൊണ്ട് ഒട്ടിക്കാം.ഇതിൽ ചിതൽ വരാതിരിക്കാനുള്ള കെമിക്കൽ ചേർത്തത്കൊണ്ടും വാട്ടർ പ്രൂഫ് കെമിക്കൽ ചേർത്തത്കൊണ്ടും ചോർച്ചയിൽ നിന്നും ചിതലിൽ നിന്നും സംരക്ഷണം ലഭിക്കും.*

Shahanas Badarudheen
Shahanas Badarudheen

Architect | Malappuram

both are best.

Nidhin Kallungal
Nidhin Kallungal

Contractor | Thrissur

ഗ്രാനെറ്റ് ആണ് ബെസ്റ്റ്

mohammed shafi  t k
mohammed shafi t k

Flooring | Malappuram

randum nallatanu

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

ഗ്രാനൈറ്റ്

Anvar Basheer
Anvar Basheer

Flooring | Kottayam

commonly vitrified tiles are better than both of them

LOHASA  desgin
LOHASA desgin

Architect | Malappuram

ഗ്രാനൈറ്റ് ആണ് നല്ലത്. മാർബിൾ ആവുമ്പോൾ കുറച്ചു കഴിയുമ്പോൾ ഭംഗി കുറയാൻ ചാൻസ് ഇണ്ട് 😊

Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ടും ബെസ്റ്റ് ആണ്. ബഡ്ജറ്റ് ന് അനുസരിച്ചു എടുത്തോളൂ

Happyhome Interior
Happyhome Interior

Civil Engineer | Thrissur

2ubayogikkam ningalude budect anusarichu

new flooring ideas Ambru
new flooring ideas Ambru

Flooring | Ernakulam

ബെസ്റ്റ് ഗ്രാനൈറ്റ് ആണ് നല്ലത് നോക്കി എടുക്കണം 👍🏻

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store