hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

JSW - Portland Slag Cement (PSC). Roof Slab വാർക്കക്ക് ഉപയോഗിച്ചാൽ നല്ലതാണോ ?
likes
0
comments
1

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

കമ്പനി പറയുന്നത് അവരുടെ PSC,OPC ക്ക് തുല്യമാണെന്നാണ്. PPC യെ കുറിച്ച് അങ്ങനെ പറയുന്നുമില്ല. അപ്പോൾ ഏതു സിമൻറായിരിക്കും കോൺക്രീറ്റിന് നല്ലത്. ഞാൻ ഇന്ത്യയിൽ നിർമ്മിക്കുന്ന വിവിധ സിമൻറുകളെ കുറിച്ച് ഒരു post എഴുതിയിരുന്നു.അത് ഇപ്പോൾ കാണുന്നില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store