നിങ്ങളുടെ വീട് മനോഹരമാക്കണൊ
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547
ദ്രവിയ്ക്കാത്ത , GI, tie wire ആണ് കമ്പി കെട്ടാൻ ഉപയോഗിയ്ക്കണ്ടത് , അല്ലാത്തവ വേഗത്തിൽ ദ്രവിച്ച് പോകും. ( വില അൽപ്പം കൂടും. ) അങ്ങനെ , എത്ര എത്ര കാര്യങ്ങൾ നിസ്സാരമായി നാം അവഗണിച്ചാണ് ചിലവ് കുറച്ച് , പണികൾ നടത്തുന്നത് .
Column footing , beam & slab എന്നിവ RCC work ചെയ്യുമ്പോൾ ,എപ്പോഴും Structural design ചെയ്ത്, work ചെയ്യാൻ ശ്രമിയ്ക്കുക . ലക്ഷങ്ങൾ മുടക്കി , ഭാവിയിലേക്ക് കരുതി അല്ലേ നാം ഇങ്ങനെ ഉള്ള structure നിർമ്മിയ്ക്കുന്നത് . പല structure ലും , slab ലും വരുന്ന load കൾ വ്യത്യസ്ഥമാണ് ,column , beam & slab കൾക്ക് Soil condition , site condition , purpose of use , span , അതിന് വഹിയ്ക്കേണ്ടുന്ന load കൾ എന്നിവ പരിഗണിച്ചാണ് ( Dead load , liveload ,wind load , seismic load ...etc ) ഒരു structural designer , very economic ആയും , factor of safety യും പരിഗണിച്ച് design ചെയ്ത് തരുന്നത് . 8mm സ്ലാബിനും , 12mm - 16 mm ബീമിനും , കോളത്തിനും , ഇത്ര എണ്ണം ,എന്ന ഉദ്ദേശ കണക്ക് ചിലപ്പോൾ വിജയിയ്ക്കാം , ചിലപ്പോൾ പരാജയപ്പെടാം . എപ്പോഴും Column - beam Structure , design ചെയ്ത് ചെയ്യുവാൻ ശ്രമിയ്ക്കുക . Thumb rule എപ്പോഴും successful ആകണമെന്നില്ല .
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547
Roy Kurian
Civil Engineer | Thiruvananthapuram
ദ്രവിയ്ക്കാത്ത , GI, tie wire ആണ് കമ്പി കെട്ടാൻ ഉപയോഗിയ്ക്കണ്ടത് , അല്ലാത്തവ വേഗത്തിൽ ദ്രവിച്ച് പോകും. ( വില അൽപ്പം കൂടും. ) അങ്ങനെ , എത്ര എത്ര കാര്യങ്ങൾ നിസ്സാരമായി നാം അവഗണിച്ചാണ് ചിലവ് കുറച്ച് , പണികൾ നടത്തുന്നത് .
Roy Kurian
Civil Engineer | Thiruvananthapuram
Column footing , beam & slab എന്നിവ RCC work ചെയ്യുമ്പോൾ ,എപ്പോഴും Structural design ചെയ്ത്, work ചെയ്യാൻ ശ്രമിയ്ക്കുക . ലക്ഷങ്ങൾ മുടക്കി , ഭാവിയിലേക്ക് കരുതി അല്ലേ നാം ഇങ്ങനെ ഉള്ള structure നിർമ്മിയ്ക്കുന്നത് . പല structure ലും , slab ലും വരുന്ന load കൾ വ്യത്യസ്ഥമാണ് ,column , beam & slab കൾക്ക് Soil condition , site condition , purpose of use , span , അതിന് വഹിയ്ക്കേണ്ടുന്ന load കൾ എന്നിവ പരിഗണിച്ചാണ് ( Dead load , liveload ,wind load , seismic load ...etc ) ഒരു structural designer , very economic ആയും , factor of safety യും പരിഗണിച്ച് design ചെയ്ത് തരുന്നത് . 8mm സ്ലാബിനും , 12mm - 16 mm ബീമിനും , കോളത്തിനും , ഇത്ര എണ്ണം ,എന്ന ഉദ്ദേശ കണക്ക് ചിലപ്പോൾ വിജയിയ്ക്കാം , ചിലപ്പോൾ പരാജയപ്പെടാം . എപ്പോഴും Column - beam Structure , design ചെയ്ത് ചെയ്യുവാൻ ശ്രമിയ്ക്കുക . Thumb rule എപ്പോഴും successful ആകണമെന്നില്ല .
nazarudheen TK
Contractor | Kottayam
Span kuooduthal aanengil column footing 16 mm, Lintil 8mm,roof slab 8mm or 10 mm RCC belt 8mm call 9961514611
prakash Prakash
Contractor | Palakkad
ചെറിയ സ്പനങ്കിൽമാത്രം കോളം പ്ലിന്ത് ഭീം 12mm ലിന്റൽ സ്ലാബ് 8 &10 mm കറക്ട് അറിയണമെങ്കിൽ പ്ലാൻ കാണണം conta. plees