എപ്പോഴും ഒരു നിലയിൽ കൂടുതൽ ഉള്ള RCC building ചെയ്യുമ്പോൾ മണ്ണ് test ചെയ്ത് load bearing capacity കണ്ട് structural design ചെയ്ത് , type of foundation , size , steel size എല്ലാം തയ്യാറാക്കി ചെയ്യുന്നതാണ് നല്ലത് . ഒരു Exp .Architect + Structural engineer team ൻ്റെ ഉപദേശം സ്വീകരിച്ച് ചെയ്താൽ നല്ലതായിരിയ്ക്കും.
soil condition,load capacity ithe ellam depend cheyithirikkum steel diameter and nos ,so experienced ayittulla oru engineer inte vilichu site visit cheyithu then he will suggest
Roy Kurian
Civil Engineer | Thiruvananthapuram
എപ്പോഴും ഒരു നിലയിൽ കൂടുതൽ ഉള്ള RCC building ചെയ്യുമ്പോൾ മണ്ണ് test ചെയ്ത് load bearing capacity കണ്ട് structural design ചെയ്ത് , type of foundation , size , steel size എല്ലാം തയ്യാറാക്കി ചെയ്യുന്നതാണ് നല്ലത് . ഒരു Exp .Architect + Structural engineer team ൻ്റെ ഉപദേശം സ്വീകരിച്ച് ചെയ്താൽ നല്ലതായിരിയ്ക്കും.
Binu Bhargavan
Architect | Alappuzha
structural design will be as per architectural plan
hriday v r
Civil Engineer | Alappuzha
soil condition,load capacity ithe ellam depend cheyithirikkum steel diameter and nos ,so experienced ayittulla oru engineer inte vilichu site visit cheyithu then he will suggest
Amal George
Service Provider | Ernakulam
min dia for column and footing is 12 mm. but everyone prefer 16mm steel bars, For slab and staircase 10mm or 8mm bar is enough