എന്റെ വീടുപണി Structure work മാത്രം contract കൊടുത്തു including plastering.First floor stair room മാത്രമേ ഉള്ളൂ. ഇപ്പോൾ വർക്ക് complete ആയി.Contractor area calculate ചെയ്തിരിക്കുന്നത്
G.F = Roof slab area+Sunshade area
F.F = Stair room roof slab area +
sunshade area
ഈ അളവു പ്രകാരമാണ് Payment ചോദിച്ചിരിക്കുന്നത്.ഈ method ശരിയാണോ?plinth area അല്ലേ കണക്കാക്കേണ്ടത്?
Plinth area എന്ന് പറഞ്ഞാൽ ഭിത്തിയുടെ പുറത്തോടുപുറം ( outer wall to outer wall ) നീളം x വീതി ഗുണിച്ചു കിട്ടുന്ന അളവാണ് പ്ലിന്ത് ഏരിയ ( സ്ക്വയർ ഫുട്ട് / സ്ക്വയർ മീറ്റർ ) . ഷേഡുകൾ 2 അടി / 60 cm വരെ ഇതിൽ ഉൾപ്പെടും, canti lever ആയി കൊടുക്കുന്ന സാധാരണ സ്ലാബുകളും ഇതിൽ ഉൾപ്പെടും . എന്നാൽ 3 അടി / 90 cm ൽ കൂടുതൽ അങ്ങനെ projections ഉണ്ടെങ്കിൽ extra rate കൊടുക്കണം . ഇവിടെ contractor എങ്ങനെ ആണ് contract agreement ൽ താങ്കളെ ഒപ്പിടുവിച്ചിരിയ്ക്കുന്നത് എന്ന് നോക്കണം . If you need any further clarification , contact in pm - 9946364368
കോൺട്രാക്ട് കൊടുത്തപ്പോൾ പ്ലിന്ത് ഏരിയ പ്രകാരമാണ് കൊടുത്തിരുന്നത് എങ്കിൽ ആ പ്രകാരമുള്ള പൈസ മാത്രം കൊടുത്താൽ മതി അങ്ങനെ വരുമ്പോൾ മറ്റ് അളവുകൾ ഒന്നും തന്നെ ഉൾപ്പെടുന്നതല്ല.
ഇത് രണ്ട് തരത്തിൽ ആൾക്കാർ പണി ഏറ്റെടുക്കാറുണ്ട്. ചില ആൾക്കാർ Floor area base ചെയ്തും, മറ്റു ചിലർ Measurements എടുത്തും പണി ചെയ്യാറുണ്ട്, Floor Area base ചെയ്ത് Rate പറഞ്ഞ് പണി എടുക്കുന്നവർക്ക് അതൊരു എളുപ്പ പണിയാണ്. കാരണം , ആ രീതിക്ക് കൂടുതൽ calculation ന്റെ ആവശ്യം വരുന്നില്ല.
എന്നാൽ measurements എടുക്കാൻ അറിയുന്ന contractors ഓരോ വർക്കും അത് കൃത്യമായിട്ട് measure ചെയ്താണ് പൈസ വാങ്ങുക.
( സാധാരണ plinth area or floor യിൽ ആണ് പറയുന്നതെങ്കിലും Civil work മാത്രമായി കോൺട്രാക്റ്റ് കൊടുക്കുമ്പോൾ അതിനുള്ളിൽ additional ആയിട്ട് വരുന്ന rack slab , exterior ആയിട്ട് വരുന്ന ഡിസൈൻ , shade എന്ന് തുടങ്ങി വരുന്നതെല്ലാം അളവിൽ പെടുന്നത് തന്നെയാണ്. ചെയ്ത Work ആണല്ലോ measurements എടുക്കുന്നത് )
built up area ആണ് റേറ്റ് കൊടുക്കേണ്ടത്....including porch area. 1.20 mter കൂടുതൽ cantlever ആയി സ്ലാബ് projection കൊടുത്താൽ അതും കൂടി ചിലർ claim ചെയ്യും..
hello sir am praveen as painting contractor are interested house painting pls contact .. we have complete painting solution.we have good clients here for reference
Roy Kurian
Civil Engineer | Thiruvananthapuram
Plinth area എന്ന് പറഞ്ഞാൽ ഭിത്തിയുടെ പുറത്തോടുപുറം ( outer wall to outer wall ) നീളം x വീതി ഗുണിച്ചു കിട്ടുന്ന അളവാണ് പ്ലിന്ത് ഏരിയ ( സ്ക്വയർ ഫുട്ട് / സ്ക്വയർ മീറ്റർ ) . ഷേഡുകൾ 2 അടി / 60 cm വരെ ഇതിൽ ഉൾപ്പെടും, canti lever ആയി കൊടുക്കുന്ന സാധാരണ സ്ലാബുകളും ഇതിൽ ഉൾപ്പെടും . എന്നാൽ 3 അടി / 90 cm ൽ കൂടുതൽ അങ്ങനെ projections ഉണ്ടെങ്കിൽ extra rate കൊടുക്കണം . ഇവിടെ contractor എങ്ങനെ ആണ് contract agreement ൽ താങ്കളെ ഒപ്പിടുവിച്ചിരിയ്ക്കുന്നത് എന്ന് നോക്കണം . If you need any further clarification , contact in pm - 9946364368
Rejini Anand
Contractor | Thrissur
കോൺട്രാക്ട് കൊടുത്തപ്പോൾ പ്ലിന്ത് ഏരിയ പ്രകാരമാണ് കൊടുത്തിരുന്നത് എങ്കിൽ ആ പ്രകാരമുള്ള പൈസ മാത്രം കൊടുത്താൽ മതി അങ്ങനെ വരുമ്പോൾ മറ്റ് അളവുകൾ ഒന്നും തന്നെ ഉൾപ്പെടുന്നതല്ല.
LIBERTY MARK
Architect | Ernakulam
sunshade should not includes that's not a proper way
Suresh TS
Civil Engineer | Thiruvananthapuram
ഇത് രണ്ട് തരത്തിൽ ആൾക്കാർ പണി ഏറ്റെടുക്കാറുണ്ട്. ചില ആൾക്കാർ Floor area base ചെയ്തും, മറ്റു ചിലർ Measurements എടുത്തും പണി ചെയ്യാറുണ്ട്, Floor Area base ചെയ്ത് Rate പറഞ്ഞ് പണി എടുക്കുന്നവർക്ക് അതൊരു എളുപ്പ പണിയാണ്. കാരണം , ആ രീതിക്ക് കൂടുതൽ calculation ന്റെ ആവശ്യം വരുന്നില്ല. എന്നാൽ measurements എടുക്കാൻ അറിയുന്ന contractors ഓരോ വർക്കും അത് കൃത്യമായിട്ട് measure ചെയ്താണ് പൈസ വാങ്ങുക. ( സാധാരണ plinth area or floor യിൽ ആണ് പറയുന്നതെങ്കിലും Civil work മാത്രമായി കോൺട്രാക്റ്റ് കൊടുക്കുമ്പോൾ അതിനുള്ളിൽ additional ആയിട്ട് വരുന്ന rack slab , exterior ആയിട്ട് വരുന്ന ഡിസൈൻ , shade എന്ന് തുടങ്ങി വരുന്നതെല്ലാം അളവിൽ പെടുന്നത് തന്നെയാണ്. ചെയ്ത Work ആണല്ലോ measurements എടുക്കുന്നത് )
praji tkr
Civil Engineer | Kasaragod
built up area ആണ് റേറ്റ് കൊടുക്കേണ്ടത്....including porch area. 1.20 mter കൂടുതൽ cantlever ആയി സ്ലാബ് projection കൊടുത്താൽ അതും കൂടി ചിലർ claim ചെയ്യും..
Mohammed Fazal
Civil Engineer | Thrissur
plinth area aann nokendadh. pakshe overall rate ethreya. karanam ith oru cheriya eork allee appo expense koodum aa contractork koodthal expense vannadhu kond aakaam ayal inganaokke parayunnad. ayalumaai discuss chyd theerumanam edkuu also mention overall rate if you can
Structure Lab
Civil Engineer | Kozhikode
agreement എങ്ങനെയാണോ അങ്ങനെ.
Salmia ventures pvt Ltd
Contractor | Ernakulam
This is from Salmia group, we can help you contact 8139014314.
praveen prabha
Painting Works | Palakkad
hello sir am praveen as painting contractor are interested house painting pls contact .. we have complete painting solution.we have good clients here for reference
siva chandran
Service Provider | Kollam
ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യണമെങ്കിൽ വിളിക്കാൻ മറക്കല്ലേ 9746156450