സ്ലാബ് ചെയ്യുമ്പോൾ ശ്രദ്ധിച്ചു ചെയ്യുക എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട സൊലൂഷൻ. മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ ഏറ്റവും നല്ല സിമൻറ് തെരഞ്ഞെടുക്കുക, ഏറ്റവും നല്ല കമ്പി ഉപയോഗിക്കുക ഡിസൈനിൽ പറഞ്ഞിരിക്കുന്ന മെറ്റലും, നല്ല മണലും യൂസ് ചെയ്യുക അതുവെച്ച് ഡിസൈനിൽ പറയുന്ന കോൺക്രീറ്റ് മിക്സ് ഉണ്ടാക്കി നന്നായി വൈബ്രേറ്റ് പിടിച്ചു കൊണ്ട് കറക്റ്റ് ആയിട്ട് ല്ലേ ചെയ്യുക എന്നുള്ളത് തന്നെയാണ് ലീക്കേജ് ഉണ്ടാക്കുവാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം.കൂടാതെ കോൺക്രീറ്റും പ്ലാസ്റ്ററിങ്ങ്ലും വാട്ടർ പ്രൂഫിങ്ന് ആയിട്ടുള്ള കെമിക്കലുകൾ യൂസ് ചെയ്യുകയും Dr.Fixit, Fosroc Nitobond വ്യാപകമായി ഉപയോഗിക്കുന്ന അത്തരം ഒരു രാസവസ്തുവാണ്.
Tinu J
Civil Engineer | Ernakulam

Silvester V J Ernakulam
Home Owner | Wayanad
The best method is roofing the slab with aluminum sheet and do not allow the slab to get wet
അനിൽ Wembley
Contractor | Kottayam
eppoxy lamination ലൈഫ് ടൈം ഗ്യാരന്റി