hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

പ്ലിന്ത് ബെല്ടിന് ഡംപ് പ്രൂഫ് ചെയ്യേണ്ടതുണ്ടോ ?
likes
0
comments
7

Comments


Rafeeq Kavungal
Rafeeq Kavungal

Civil Engineer | Malappuram

ഒരിക്കലും ചെയേണ്ടതില്ല. പക്ഷെ നിങ്ങൾ Floor കോൺക്രീറ്റ് pcc ചെയ്യുമ്പോൾ 1:2:4 എന്ന അനുപാതത്തിൽ ചെയ്യുക. വീടിന് അടിയിൽ ഈർപ്പം വരുന്നതിന് കാരണം ഫ്ളോർ കോൺക്രീറ്റ് ആണ്.

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

വലിയ ചിലവ് ഇല്ലാതെ ചെയ്യാൻ സാധിക്കുന്നതും ഒരിക്കൽ മാത്രം ചെയ്യാൻ കഴിയുന്നതു മായ ഒരു കാര്യം ആണ് DPC (Dampness protection course). എന്നാൽ ഇത് ചെയ്യാത്തതു മൂലം ഉണ്ടാക്കുന്ന പ്രശ്നം പിന്നിട്ട് പൂർണ്ണമായി പരിഹരിക്കാൻ സാധിക്കില്ല. ഇന്ന് ചെറിയ amount മുടക്കിയാൽ ഭാവിലുണ്ടാക്കുന്ന വലിയ ചിലവ് ഒഴിവാക്കാൻ കഴിയും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

1: 1.5 :3 ( M 20 ) കോൺക്രീറ്റ് ശരിയായ അനുപാതത്തിൽ quality യോടെ ചെയ്തിട്ടുണ്ടെങ്കിൽ സാധാരണ നിലയിൽ , ഈ market ൽ കിട്ടുന്ന waterproof paint ൻ്റെ ആവശ്യം ഇല്ല . താഴെ water proof ചെയ്യാതെ , തൊലിപ്പുറത്ത് ഇത് അടിച്ചിട്ട് എന്താണ് കാര്യം ?

Rayvark Vathakadan
Rayvark Vathakadan

Contractor | Ernakulam

belt waterproofing is very effective against capillary action.and not very costly.incase a problem arise after completion of house,next options are complicated and expensive.if interested you can do that for yourself.for more details 7034150233

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Belt ചെയ്യുമ്പോൾ താഴെ കൊടുത്തിരിക്കുന്ന രണ്ട് അനുബന്ധ items കൂടി ചെയ്താൽ മതിയാകും.

Belt ചെയ്യുമ്പോൾ താഴെ കൊടുത്തിരിക്കുന്ന രണ്ട് അനുബന്ധ items കൂടി ചെയ്താൽ മതിയാകും.
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

RCC Belt ചെയ്യുന്ന വീടുകൾക്ക് plain Concrete item ഒഴിച്ചുള്ള specified items ചെയ്താൽ മതി.

RCC Belt ചെയ്യുന്ന വീടുകൾക്ക് plain Concrete item ഒഴിച്ചുള്ള specified items ചെയ്താൽ മതി.
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Plinth band ൽ water Proofing compound കൂടി ചേർത്ത് കോൺക്രീറ്റു ചെയ്ത ശേഷം Topലും Inside ലും Bitumen grade VGA 10 Brush ചെയ്താൽ അത് Dpc barrier ആയും ഗുണം ചെയ്യും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store