belt നു മുകളിൽ DPC (Damp proof course) ചെയ്യന്നത് നല്ലതാണ് . തറയിൽ നിന്ന് നനവ് മുകവിലേക്ക് കയറി ഭിത്തിൽ ഈർപ്പം വന്ന് പെയിന്റ് പൊളിഞ്ഞു വ്യത്തികേടാക്കാതിരിക്കും ഇതിന് ഏറ്റവും നല്ല മാർഗം ബിറ്റാമിൻ ഷീറ്റ് ഒട്ടിക്കുന്നതാണ്. അല്ലെങ്കിൽ ഫൈബർ കണ്ടന്റ് ഉള്ള വാട്ടർ പ്രൂഫ് കോട്ടിങ് ചെയ്യുക.
Checkout designs added by MGM WATERPROOFING on Kolo
https://koloapp.in/posts/1628791314
Smartcare waterproofing
Water Proofing | Kottayam
liquid bitwin coating cheythal mathy
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
belt നു മുകളിൽ DPC (Damp proof course) ചെയ്യന്നത് നല്ലതാണ് . തറയിൽ നിന്ന് നനവ് മുകവിലേക്ക് കയറി ഭിത്തിൽ ഈർപ്പം വന്ന് പെയിന്റ് പൊളിഞ്ഞു വ്യത്തികേടാക്കാതിരിക്കും ഇതിന് ഏറ്റവും നല്ല മാർഗം ബിറ്റാമിൻ ഷീറ്റ് ഒട്ടിക്കുന്നതാണ്. അല്ലെങ്കിൽ ഫൈബർ കണ്ടന്റ് ഉള്ള വാട്ടർ പ്രൂഫ് കോട്ടിങ് ചെയ്യുക. Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628791314
Tilsun Thomas
Water Proofing | Ernakulam
plinth beam waterproofing cheyunnathu nallathaanu
Roy Kurian
Civil Engineer | Thiruvananthapuram
Plinth beam ( belt ) ആണോ ഉദ്ദേശിയ്ക്കുന്നത് ?