Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sunil kumar
Home Owner | Thiruvananthapuram, Kerala
Kajaria brandil ഏതെല്ലാം തരത്തിൽ ഉള്ള clading tiles ആണ് ഉള്ളത് ?
0
0
More like this
parappattu കെട്ടുമ്പോൾ ഇടയിൽ ഇത് തരത്തിൽ ഉള്ള പൈപ്പ് ആണ് നല്ലതാ. (square pipe gage & design pipes)
ഹലോ സുഹൃത്തുക്കളെ വീടിന്റെ ഫൌണ്ടേഷൻ വർക്ക് നടക്കുകയാ പാറ ഉപയോഗിച്ച് ആണ് കെട്ടുന്നത്,പണിക്കാർ പറയുന്നത് ഇറക്കിയ പാറ കൊള്ളില്ല അവർക്കു പൊട്ടിച്ചു ഷേപ്പ് ആകാൻ പറ്റുന്നില്ല ഭയങ്കര ഹാർഡ് ആണെന്ന് എന്റെ ചോദ്യം പാറയും പലതരത്തിൽ ഉണ്ടോ? ഉണ്ടെകിൽ ഏതു തരത്തിൽ ഉള്ള പാറ ആണ് വിട് പണിക്കു ഉപയോഗിക്കേണ്ടത്
beam support pillar 8' height ഇൽ കൊടുക്കാൻ concrete അല്ലാതെ വേറെ എന്ത് ഓപ്ഷൻ ആണ് ഉള്ളത്? അളവുകൾ എങ്ങനെ വേണം?
dust guard technology ഉള്ള പെയിന്റ്സ് ഇപ്പോൾ ഏതെല്ലാം ആണ് വിപണിയിൽ ലഭ്യം ആയിട്ടുള്ളത് ?
വീട് പണിയുമ്പോൾ ചുറ്റുമതിൽ നിന്നും വീടിൻ്റെ ഭിത്തിയിലേക്ക് എത്ര മീറ്റർ വീതി വേണം. plot inu ആകെ 28 അടി വീതി ആണ് ഉള്ളത്. plot പഞ്ചായത്തിൻ്റെ പരിധിയിൽ പെട്ടത് ആണ്. വീതി കുറവായകൊണ്ട് എന്തേലും ഇളവ് കിട്ടുമോ?
Hi friends ഞാൻ ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നു തിരുവനന്തപുരം ആണ്ജില്ലാ സ്ഥലം കട്ടാക്കട.3 cent സ്ഥലം ആണ് ഉള്ളത് നല്ലൊരു പ്ലാൻ വരയ്ക്കാൻ എക്സ്പീരിയൻസ് ഉള്ള architect or engineer ഉണ്ടോ
3500sq.ft tile area ഉള്ള വീടിന് എത്ര കിലോ epoxy വേണ്ടി വരും? 3mm spacer aanu use ചെയ്തത്...full 4*2 tiles ആണ്..
ബാത്റൂമിൽ ഉപയോഗിക്കാൻ ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
അടുക്കളയിൽ ഫ്ലോറിൽ ഉപയോഗിക്കാൻ ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
Clading tile ചാടി പോകുന്നു. കാരണം എന്താണ് ?
Flat റൂഫ് സ്ലോപ് റൂഫ് അങ്ങനെ പല തരത്തിൽ ഉള്ള റൂഫുകൾ ഉണ്ടല്ലോ ഇവയുടെ എല്ലാം ഗുണ ദോഷങ്ങൾ എന്തെല്ലാം ?
4 ബെഡ്റൂം ഉള്ള വീട് 2 എണ്ണം അറ്റാച്ച്ഡ് ബാത്ത്റൂം ഒരു കോമൺ ബാത്ത്റൂം ഓപ്പൺ കിച്ചൺ 10 സെൻ്റ് സ്ഥലം ആണ് ഉള്ളത് വീടിൻ്റെ ടൈൽസ് ക്ലയൻ്റ് എടുത്തു നൽകും കോൺട്രാക്ട് കൊടുക്കുവാണെൽ എത്രയാ കോസ്റ്റ് ആകുക താക്കോൽ കയ്യിൽ കിട്ടുമ്പോ
Kitchen ഫ്ളോറിൽ ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
Vetrified ceramic ടൈലുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്.. ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. ബഡ്ജറ്റ് റേറ്റിൽ നമ്മുടെ പ്ലാൻ വെച്ച് വീട് പണിയുന്ന ബിൽഡേഴ്സ് ഉണ്ടോ?
വീടിന്റെ മുകളിലത്തെ നിലയിൽ (കുറച്ച് ഏരിയ ആണ് ഉള്ളത് ) extend ചെയ്യാൻ ഒരു പ്ലാൻ ഉണ്ട്. ഏകദേശം 360 square ഫീറ്റ് ആണ് ഉള്ളത്, അപ്പോൾ റേറ്റ് എങ്ങനെ ആണ് ഒരു square feet നു വരുന്നത്?
Septic tank കിണർ നിന്നും മിനിമം എത്ര distance വേണം, എന്റെ വീട്ടിൽ 7 മീറ്റർ ആണ് ഉള്ളത്. ?
ചുടുകല്ലിന് പകരം കരിങ്കല്ല് ഉപയോഗിച്ചാൽ ഭംഗി കൂടില്ലേ.. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും .. ചിലവ് കൂടുതൽ എന്നുള്ളത് അല്ലണ്ട് എന്തൊക്കെ പോരായ്മകൾ ആണ് ഉള്ളത്.. താങ്ക്സ്
എനിക്ക് മൊത്തത്തിൽ ഒരു 10 സെന്റ് വസ്തു ആണ് ഉള്ളത്. മുകളിൽ രണ്ട് bedroom , living room, kitchen, ആവശ്യത്തിന് മാത്രം സ്ഥലം ഉപയോഗിച്ച് കൊണ്ട് ground floor ഉം, first floor ൽ രണ്ട് bedroom ഉം ഉള്ള 4 bhk വീട് പണി തീർക്കാൻ ഇപ്പോഴുതേ വില വെച്ച് ഏകദേശം എത്ര രൂപ വേണ്ടി വരും on average per sq ft ഇപ്പൊ എങ്ങനെ ആണ്?
White tile ആണ് ഹാളിൽ ചെയ്തിരിക്കുന്നത്. അതിനിടയിലൂടെ tile cut ചെയ്തു കളർ tile ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനായി ceramic tile ആണോ വിട്രിഫൈഡ് tile ആണോ നല്ലത്.?
Join the Community to
start finding Ideas &
Professionals