hamburger
Amal Amal

Amal Amal

Home Owner | Thiruvananthapuram, Kerala

3500sq.ft tile area ഉള്ള വീടിന് എത്ര കിലോ epoxy വേണ്ടി വരും? 3mm spacer aanu use ചെയ്തത്...full 4*2 tiles ആണ്..
likes
4
comments
15

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

2500 sqft ഉള്ള വീടിൻ്റെ Epoxy work . അത് വിരിക്കാൻ ഉപയോഗിച്ച skilled labours നെ കൊണ്ടു തന്നെ ചെയ്യിക്കുക. tiles വിരിക്കാൻ ഒരാള് epoxy ചെയ്യാൻ വേറേ ആള് അതു നല്ലൊരു തീരുമാനം അല്ല

MATIX constructive solutions
MATIX constructive solutions

Building Supplies | Malappuram

Cheyyunna depthin anusarich maattam varam, approx.12kg to15kg in 3mm depth

Sonu sukumaran
Sonu sukumaran

Flooring | Idukki

tiles cheythavarodu chodhicha pore 10kg vangu ennittu avashhyathinu vangiya mathy

Shibu shibu
Shibu shibu

Contractor | Thiruvananthapuram

13 കിലോ മതിയാവും ആദ്യം ഗ്രൗട്ട് നിറക്കണം വിളിച്ചാൽ ഭംഗിയായി ചെയ്തു തരാം 9656339812 ഇത് തന്നെയാണ് തുടങ്ങിയ കാലം മുതൽ ചെയ്യുന്ന വർക്ക്

ArunA S
ArunA S

Flooring | Pathanamthitta

15kg

AASTHA HOMES
AASTHA HOMES

Contractor | Palakkad

15 kg, nalla coverage ulla brand select chyuu... 2 mix

mubarak  km
mubarak km

Flooring | Ernakulam

25to 30

Alan Tom
Alan Tom

3D & CAD | Thrissur

9061075285 ഈ നമ്പറിൽ വിളിക്കു നിങ്ങൾക്ക് അനുയോജ്യമായ ഡിസൈൻസ് തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം..നിങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഇന്റീരിയർ എക്സ്റ്റീരിയർ വർക്ക് ചെയിതു തരാം ❤️

sonny sebasten
sonny sebasten

Flooring | Alappuzha

10kg

santhosh balan
santhosh balan

Contractor | Kollam

10 kg

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store