Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Shine Jacob
Home Owner | Ernakulam, Kerala
Pvc food ഗ്രേഡ് അല്ല pprc, ജിന്റാൾ എന്നിവ food ഗ്രേഡ് പൈപ്പുകൾ ആണ് അതുകൊണ്ട് കുടിവെള്ളത്തിന് അതാണ് നല്ലത് ?
3
1
Comments
Shan Tirur
Civil Engineer | Malappuram
yes
More like this
Manaf Hussain
Home Owner
Pvc food ഗ്രേഡ് അല്ല pprc, ജിന്റാൾ എന്നിവ food ഗ്രേഡ് പൈപ്പുകൾ ആണ് അതുകൊണ്ട് കുടിവെള്ളത്തിന് അതാണ് നല്ലത് ?
Akhil Joseph
Home Owner
വീടിൻറെ മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് വരുന്ന ആഴ്ചയാണ്. ഇലക്ട്രിക്കൽ പൈപ്പുകൾ വലിക്കണം എന്നുണ്ട് . വയറിങ്ങിന് പൈപ്പുകൾ വലിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്? .
Arun KS
Home Owner
എൻ്റെDrawings ൻ്റെ സ്ഥലം കുറവ് പേലെ തോന്നുന്നു അതു കൊണ്ട് Dining കൂടി ഒന്നിച്ച് ഹാൾപോലെ അക്കിയാൽ എങ്ങനെയിരിക്കും അതാണാ നല്ലത് plan പോലയാണ നല്ലത് ഒന്നു പറയൂ പണി തുടങ്ങി
Meera K
Home Owner
വളരെ ചെറിയ പ്ലോട്ട് ആണ് അതുകൊണ്ട് കാർപോർച്ചിന് അടിയിൽ വരത്തക്ക രീതിയിൽ സെപ്റ്റിക് ടാങ്ക് വെച്ചുകഴിഞ്ഞാൽ കുഴപ്പമുണ്ടോ? .
Rajajith s
Home Owner
ഏതു cement ആണ് വീട് പണിക്ക് നല്ലത്
peter thomas
Home Owner
വീടിന്റെ കോൺഗ്രീറ്റ് സ്ലാബ് ന് ഏത് സിമന്റ് ആണ് നല്ലത്, ഏത് ഗ്രേഡ് ൽ ഉള്ളതാണ് വേണ്ടത് ?
Bobby Roshan
Home Owner
വീടിൻറെ മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് വരുന്ന ആഴ്ചയാണ്. ഇലക്ട്രിക്കൽ പൈപ്പുകൾ വലിക്കണം എന്നുണ്ട് . വയറിങ്ങിന് പൈപ്പുകൾ വലിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്? ..?
peter thomas
Home Owner
Open kitchen ആണ്. അതാണ് പാചകത്തിനു കൂടുതൽ ഉപയോഗിക്കുന്നത്. പക്ഷെ smell spread ആകുന്നു.. എന്താകും കാരണം ?
Adarsh Madanan
Contractor
കോട്ടയം പൊൻകുന്നം ഏരിയായിൽ interlock വിളിക്കുന്നവർ വിളിക്കുക 9744718357 (ചെറിയ വർക്ക് ആണ് അതുകൊണ്ട് പൊൻകുന്നം അടുത്തുള്ളവർ വിളിച്ചാൽ മതി )
jojy aj
Contractor
scrap items ആയ കമ്പി, അലൂമിനിയം batroom tap, pvc പൈപ്പുകൾ, ഗ്രില്ലുകൾ, ഗേറ്റുകൾ, എന്താണെങ്കിലും നിങ്ങൾ കവശ്യമില്ലെങ്കിൽ rate തന്നു adukkukkunathanu താല്പര്യമുള്ളവർ വിളിക്കുക 9.5.4.4.1.8.2.3.8.2.
MUHAMMED RIYAN
Home Owner
തേപ്പിന് നല്ല സിമൻറ് ഏതാണ്...? വിര ച്ചിൽ വീഴാത്ത ചൂട് കുറവുള്ള തേപ്പിന് പറ്റിയ സിമൻറ് . 53 ഗ്രേഡ് വിലക്കുറവുള്ള സിമൻറ് ആണ് നല്ലത് എന്ന് അറിഞ്ഞു കറക്റ്റ് ആയ കാര്യമാണോ അങ്ങനെയെങ്കിൽ ഏത് സിമൻറ് ആണ് ഉപയോഗിക്കേണ്ടത്. അറിവുള്ളവർ പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
Vishnu Nair
Home Owner
വീട് പണി തുടങ്ങാനായി പോവുകയാണ്. പക്ഷേ, ഭൂമി ഒരു നല്ല ഉറപ്പുള്ള സ്ഥലം അല്ല, പകരം ഒരു കണ്ടം സ്ഥലം, മണ്ണ് അടിച്ചു നിരത്തി എടുത്തതാണ്. അതുകൊണ്ട് തന്നെ, ഇലക്ട്രിക് പോസ്റ്റ് ഇടാനായി കുഴി ഒരു ഒന്നര അടി താന്നപ്പോ തന്നെ ചെറുതായി വെള്ളം ഇറങ്ങി. രണ്ടു നില പണിയാൻ ആണ് ഉദ്ദേശിക്കുന്നത്. വാനം എടുത്ത്, മക്ക് (പാറമട കല്ല് പീസസ്) അടിച്ചു ഉറപ്പിച്ച് പിന്നെ സിസി ചെയ്തു പ്ലിന്ത് ബീം വാർത്തു പണിയാൻ ആണ് പ്ലാൻ. ഇത് മതിയാകുമോ ഉറപ്പിന്? വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
Aji Daniel
Home Owner
ഫ്രണ്ട് കട്ടള തേക്കിൽ തീർക്കുന്നതാണോ, വിളഞ്ഞ പ്ലാവിൽ തീർക്കുന്നതാണോ നല്ലത് വിളഞ്ഞ പാൽ വൃക്ഷമായ പ്ലാവ് നല്ലതെന്ന് ഒരു ആശാരി പറഞ്ഞു അതാണ് ചോദിക്കാൻ കാരണം
Renjith M V
Building Supplies
Food പ്രൊഡക്ഷൻ യൂണിറ്റിലേക്ക് റാക്ക് വേണം കോട്ടയം വാഴൂർ ആണ്..... പുതിയ മോഡൽ റാക്ക് സപ്ലൈ ചെയ്യുന്നവർ ബന്ധപ്പെടുക....
Sarath Pc
Home Owner
വീട് പണിക്കു ഏതു സിമന്റ് ആണ് ഏറ്റവും നല്ലത്,
sanoj km
Home Owner
കേരളത്തിൽ സാധാരണ വീട് പണിക്ക്, ബൂകമ്പ പ്രതിരോധത്തിന് Fe 415 ഗ്രേഡ് tmt ബാർ ആണ് നല്ലത് എന്ന് കാണുന്നു. കൂടിയ ഗ്രേയ്ഡ് കമ്പി ഉപയോഗിച്ചാൽ മെച്ചം ഇല്ല എന്നും. ഈ വിഷയം അറിയുന്നവർ അഭിപ്രായം പറയൂ കാണുന്നു
Nibu Raju
Home Owner
വീട്ടിൽ വയസായി ആൾകാർ ഉണ്ട്. അതുകൊണ്ട് മുറ്റം വിരിക്കാൻ ഏത് കല്ലാണ് നല്ലത്. തെന്നൽ ഏറ്റവും കുറഞ്ഞത്
Basil Alias
Home Owner
SS handrail വീടിനകത്ത് വെക്കുമ്പോൾ ഏത് ഗ്രേഡ് മെറ്റീരിയൽ ആണ് നല്ലത്..202 ആണോ 304 ആണോ..?
renjan karakkatil
Home Owner
വെട്ടുകല്ല് കെട്ടാൻ ഏതു cement ആണ് നല്ലത്
Nabeel Akram
Home Owner
ഏത് ബ്രാൻഡ് സ്റ്റീൽ ആണ് വീട് നിർമ്മാണത്തിന് നല്ലത്?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
yes