Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Alex Thomas
Home Owner | Kollam, Kerala
Hydrogen peroxide ഉപയോഗിച്ച് എങ്ങനെ wood fungal പിടിക്കാതെ സൂക്ഷിക്കാം. അതിന്റെ ratio എങ്ങനെ ആണ്.ഒന്ന് വിശദമാക്കുമോ ?
0
0
More like this
Sarath Chandran
Home Owner
Hydrogenperoxide ഉപയോഗിച്ച് wood fungul പിടിക്കാതെ എങ്ങനെ ആണ് സൂക്ഷിക്കേണ്ടത് ?
Keshav Nair
Home Owner
DAMP PROOF COURSE എങ്ങനെ, എന്തൊക്കെ മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യാം ?
VIKAS SILVESTER
Home Owner
പുറം ഭിത്തി സിമന്റ് പ്ളാസ്റ്റര്‍ ചെയ്യുമ്പോള്‍ പുറത്തെ വെള്ളം ചുയരില് പിടിക്കാതെ വാട്ടര്‍ പ്രൂഭിങ്ങ്(Doctor Fixit)ചെയ്യുന്നത് നല്ലതാണോ.ഇത് ചേര്‍ക്കേണ്ട അനുപാതവും വിവരിക്കാമോ
George Kutty
Service Provider
പുതിയ വീടിന്റെ Main Door iന്റെ കട്ടിള ആണ് അതിന്റെ മുകളിലന്നെ Cross wood . പൊട്ടി ഇരിക്കുകയാണ് ഇത് മേടിക്കണോ മേടിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമോ ഇതിന്റെ Market വില എന്താണ്
kottayam user1
Home Owner
Ithil koduthittulla mixing ratio correct another ennu confirm cheyamo
Ajith S
Home Owner
V Panel. എങ്ങനെ ഉണ്ട്. പഴയവീട് ആണ് അതിന്റെ മുകളിൽ റൂഫ് ഇട്ടേക്കുവാണ് റൂഫ് ഇട്ടടത്ത് V panel ഉപയോഗിച്ച് പണിയാൻ ആണ്.
Abey Mathew
Contractor
കോൺക്രീറ്റ് ബ്ലോക്ക്ഇൻ്റെ സ്ട്രെങ്ത്ത് എങ്ങനെ കണ്ടുപിടിക്കാം. ഒരു പാക്കറ്റ് സിമൻ്റ് ഉപയോഗിച്ച് മിനിമം എത്ര ബ്ലോക്ക് ഉണ്ടാക്കാം.(4ഇഞ്ച് സൈസ്) കോൺക്രീറ്റ് അളവ് എങ്ങനെ.
Nabeel Akram
Home Owner
വീടിൻറെ ഇൻസൈഡ് ജിപ്സം ഉപയോഗിച്ച് തേക്കാം എന്ന് കരുതുന്നു.നല്ല ക്വാളിറ്റി ജിപ്സം എങ്ങനെ തിരിച്ചറിയാം?.നല്ല കോളിറ്റി ജിപ്സം ഏതാണെന്ന് പറഞ്ഞുതരാമോ?.
Santhosh f
Home Owner
ഇഷ്ടിക കൊണ്ട് നിർമിച്ച വീട് പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപ് ഭിത്തിയിൽ water proofing ചെയ്ത ആരെങ്കിലും ഉണ്ടോ? അങ്ങനെ ചെയ്യുന്നത് നല്ലതാണോ പ്ലാസ്റ്റർ പിടിക്കാതെ ഇരിക്കുമോ? ഇങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടേൽ എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടുണ്ടോ?
നിങ്ങൾ പ്രതിഷിച്ച ആളാണ് ഞാൻ
Home Owner
ഓരോ വർകിനും സിമന്റ്. msand, ratio പറയാമോ, ഒപ്പം കോൺക്രീറ്റ് നും
Ramakrishnan Narayanan
Home Owner
മുള ഉപയോഗിച്ച് വീട് വാർക്കാം എന്ന് കേട്ടിരിക്കുന്നു. അതിന്റെ ബലവും ഈടും നന്നായി ഉണ്ടാകുമോ ?
Jincy George
Home Owner
Teressil stone വിരിക്കാൻ പറ്റുമോ.. പൂപ്പലും മറ്റും പിടിക്കാതെ ?
Santhosh f
Home Owner
Fosroc ന്റെ sbr latex വീട് പ്ലാസ്റ്റർ ചെയ്യുന്ന ചാന്തിൽ mix ചെയ്യുന്നത് നല്ലതാണോ. mixing ratio അവരുടെ സൈറ്റിൽ പറയുന്നത് ഒരു pkt (50kg) സിമെന്റിനു ചേർക്കേണ്ടത് 5ലിറ്റർ മുതൽ 9ലിറ്റർ വരെ എന്നാണ്. ഇതിനെ കുറിച്ച് ടെക്നിക്കൽ ആയി അറിയാവുന്നവർ ഉണ്ടോ? ഇങ്ങനെ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തവർ ഉണ്ടോ
anu raj
Service Provider
plastering mix p sand ratio ethra ? inside wall and out side Wall and top?
Arunraj S
Home Owner
roof concrete ratio and kanam etra aanu vendath. normaly ?
Sarath Chandran
Home Owner
പ്രഷർ പമ്പ് ഉപയോഗിച്ച് ജല പൈപ്പ്ലൈൻ എങ്ങനെ വൃത്തിയാക്കാം? ?
Jincy George
Home Owner
അടുക്കളയിൽ പെട്ടന്ന് ഈർപ്പവും ചിതലും പിടിക്കാതെ കബോർഡിനായി ഉപയോഗിക്കാവുന്ന materials എന്തൊക്കെയാണ് ?
Midhun Mathew
Home Owner
Wood fungus ഉണ്ടാകാതിരിക്കാൻ hydregen peroxide നല്ലതാണെന്നു കേട്ടു.. ശരിയാണോ. ആണേൽ എങ്ങനെ ആണ് ഇതുപയോഗിക്കുന്നത് ?
Deepak O
Service Provider
85cubic feet concrete 1:2:4 ratio എത്ര രൂപ ചിലവാകും (material, labour, shuttering.. etc)
nazeeb nazaru
Home Owner
ground floor concreatinu water proof liquid add cheyyano concrete ratio
Join the Community to
start finding Ideas &
Professionals