Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Aneesh Lal
Home Owner | Thiruvananthapuram, Kerala
കിണർ കുഴിക്കാൻ വെള്ളത്തിൻ്റെ സാന്നിധ്യം അറിയുന്നതിന് എന്ത് ചെയ്യാൻ കഴിയും
1
0
More like this
Sajan Thomas
Home Owner
കിണർ കുഴിക്കാൻ ആളെ ആവശ്യമുണ്ട് ഏറ്റുമാനൂർ കുറുപ്പൻതറ
Chachuz Pathuz
Home Owner
കിണർ കുഴിക്കാൻ പറ്റിയ time. September, October മാസം കുഴികുനത് കൊണ്ട് പ്രശ്നമുണ്ടോ.
Midhun Mathew
Home Owner
വീടിന്റെ ചുമരിൽ വിളല്ലുകൾ കാണപ്പെടുന്നു. ഇത് എന്ത് ചെയ്യാൻ പറ്റും? പൊളിച്ചു വേറെ ഭിത്തി വാക്കണമോ?
Dhridam builders Pala
Contractor
വീടുകൾക്ക് സെറ്റ് ബാക്ക് ഉള്ളത് എല്ലാർക്കും അറിയാം. കിണരുകളുടെ കാര്യമോ?! .1. കിണറിന് സെപ്റ്റിക് ടാങ്കിൽ നിന്നും വേണ്ടേ സെറ്റ് ബാക്ക്? 2. അതിരിൽ നിന്നും ഉള്ള സെറ്റ് ബാക്ക്? 3. സാധാരണ കിണർ കുഴിക്കാൻ പഞ്ചായത്ത് പെർമിഷൻ എടുക്കണോ? 4. കുഴിച്ച കിണറിനു സെറ്റ് ബാക്ക് ഇല്ല എങ്കിൽ നിയമ പ്രശ്നം നേരിടാണമോ?
spitzer waterproofing
Water Proofing
cementatious waterproofing coating nu മുകളിൽ plastering കഴിഞ്ഞു 6 months ആയി ഇപ്പോൾ plastering surface il ഇത്തരം cracks ഉണ്ടാകുന്നത് എന്തൊക്കെ കാരണങ്ങളാൽ ആയിരിക്കും? ഇതു ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?
praveen p
Carpenter
കുഴൽ കിണർ കുഴിക്കാൻ നിയമപരമായി എന്തൊക്കെ ചെയ്യണം.
Anoop Nair
Home Owner
വീട് വയ്ക്കുന്ന സ്ഥലത്തു കിണർ കുഴിക്കാൻ ഏത് സമയത്താണ് നല്ലതു കിണർ കഴിച്ചിട്ട് ബേസ്മെന്റ് കെട്ടുന്നതാണോ ബേസ്മെന്റ് കെട്ടിയ ശേഷം കിണർ കുഴിക്കുന്നതാണോ നല്ലത്
Kottiyam Ajith Kumar
Home Owner
12 ലക്ഷം രൂപയ്ക്ക് എത്ര സ്ക്വ. ഫീറ്റ് വീട് ചെയ്യാൻ കഴിയും? ഇപ്പോൾ sq. ft എത്ര രൂപയാണ്?
sanoop kumar
Home Owner
ഈ പറഗോള ഭാഗത്തു മഴ പെയ്തപ്പോൾ ചെറുതായി വെള്ളം താഴേക്കു വന്നിരുന്നു. സിലികോൺ വെച്ച് അടച്ചു ഇപ്പോൾ വെള്ളം വരുന്നില്ല. എന്നാലും proper solution ആയി എന്ത് ചെയ്യാൻ സാധിക്കും..
Manu KJ
Home Owner
ഹലോ frds വീടിന്റെ റൂഫ് കോൺക്രീറ്റ് കഴിഞ്ഞു തട്ട് പൊളിച്ചപ്പോൾ കുറെ ഏരിയയിൽ കമ്പി തെളിഞ്ഞു കാണാം, ഹണി കോമ്പ് ഉണ്ട്, എന്ത് ചെയ്യാൻ പറ്റും കൂടുതൽ കുഴപ്പം പ്രശ്നം ഉണ്ടാവാതെ ഇരിക്കാൻ..
Jiyaji K Babu
Home Owner
കുഴൽ കിണർ കുഴിക്കാൻ rate എങ്ങനെ യാണ് ആരെങ്കിലും ഉണ്ടോ?
sanal kumar
Home Owner
4 അടി വലിപ്പത്തിലുള്ള കിണർ കുഴിക്കാൻ തിരുവനന്തപുരം പോത്തൻകോട് ഭാഗങ്ങളിൽ എങ്ങനാ rate വരുന്നത്
anshad anshad
Home Owner
ഞങ്ങൾ വീട് പണിഞ്ഞിട്ട് ഒരു വർ ഷം ആയില്ല പെയിന്റ് എല്ലാം ഇളകി തുടങി എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇനി എന്ത് ചെയ്യാൻ pattum
Midhun Mohan
Home Owner
വീടിൻ്റെ ടോപ് പ്ലാസ്റെറിൻ്റ അന്ന് മഴ പെയ്തു...കുറെ ഭാഗം വെള്ളം ശക്തിയായി വീണതിനാൽ ഇളകി പോയി...ഇത് കൊണ്ട് എന്തങ്കിലും പ്രോബ്ലം ഭാവിയിൽ ഉണ്ടാകുമോ? ഇതിന് പരിഹാരം എന്ത് ചെയ്യാൻ പറ്റും?
Paul Joseph
Home Owner
Dining roominte roof 17 വർഷം മുമ്പേ പട്ടിക അടിച്ചു asbestos വെച്ചതായിരുന്നു.. ഇന്നലെ ഒരു portion പൊട്ടി വീണു, ബാക്കി ഭാഗവും full damaged ആണ്. Ithu ഇനി എന്ത് ചെയ്യാൻ പറ്റും. ഇതിനെ കുറിച്ച് അറിയാവുന്നവർ, പറഞ്ഞു തരാമോ?
Sarath PS
Service Provider
കിണർ കുഴിക്കാൻ എങ്ങനെ അണ് കൂലി ഇപ്പോൾ? (കോൽ കണക്ക്)
Lini Mathew
Home Owner
hi പഴയ തടിയിൽ ജനൽ പാളി (frame) full fitting അടക്കം എന്ത് റേറ്റിന് ചെയ്യാൻ കഴിയും, ഇടുള്ള പുതിയ തടിയും WPC material ഉപയോഗിച്ചുള്ള ജനൽ ഫ്രെം ഫിറ്റിംഗും നോക്കുന്നുണ്ട്. Total frame requirment - 36 nos Place : Kottayam Dist
Akhil Joseph
Home Owner
Nano white ഇട്ടു 6 മാസം ആയെ ഉള്ളൂ.. ഇപ്പോൾ 14 ഇഞ്ച് വരെ crack വന്നു. ഇനി അതെന്തു ചെയ്യാൻ കഴിയും ?.
Midhun Mohan
Home Owner
വീടിൻ്റെ ടോപ് പ്ലാസ്റെറിൻ്റ അന്ന് മഴ പെയ്തു...കുറെ ഭാഗം വെള്ളം ശക്തിയായി വീണതിനാൽ ഇളകി പോയി...ഇത് കൊണ്ട് എന്തങ്കിലും പ്രോബ്ലം ഭാവിയിൽ ഉണ്ടാകുമോ? ഇതിന് പരിഹാരം എന്ത് ചെയ്യാൻ പറ്റും?
Babu Raj
Home Owner
ഒരു മീറ്റർ ഉറ കിണർ (കിണർ ring) കുഴിക്കുന്നതിനു എന്ത് ചിലവ് വരും
Join the Community to
start finding Ideas &
Professionals