Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
sanal kumar
Home Owner | Thiruvananthapuram, Kerala
4 അടി വലിപ്പത്തിലുള്ള കിണർ കുഴിക്കാൻ തിരുവനന്തപുരം പോത്തൻകോട് ഭാഗങ്ങളിൽ എങ്ങനാ rate വരുന്നത്
1
0
More like this
Sajan Thomas
Home Owner
കിണർ കുഴിക്കാൻ ആളെ ആവശ്യമുണ്ട് ഏറ്റുമാനൂർ കുറുപ്പൻതറ
Aneesh Lal
Home Owner
കിണർ കുഴിക്കാൻ വെള്ളത്തിൻ്റെ സാന്നിധ്യം അറിയുന്നതിന് എന്ത് ചെയ്യാൻ കഴിയും
Muhammed Raffi
Home Owner
കബോർഡ് work എങ്ങനാ rate വരുന്നേ
Sabin contractor
Interior Designer
1250 Sqft 20 Lakhs ചെയ്യാൻ പറ്റുമോ 10 മിറ്റർ 4 അടി ഹൈറ്റ് മതിൽ 2 തീരുമോ ഫുൾ വർക്ക് Primmum Qality ചർച്ച നടക്കുന്നു.
Sugithkallu Sugithkallu
Building Supplies
ഒരു സ്റ്റാൻഡേർഡ് ഡോറിന് എത്ര qubic feet wood വേണം? 4അടി hight ഉള്ള നോർമൽ വിൻഡോക് എത്ര qubic feet wood വേണം? main ഡോറിന് എത്ര qubic feet വുഡ് വേണം? കൂപ്പു തേക്കിന് qubic അടി എത്ര റേറ്റ് ആണ്? നാടൻ തേകിനു qubic അടി എത്ര റേറ്റ് ആണ്? plzzz ഇതൊന്നു ആരെങ്കിലും പറഞ്ഞു തരുവോ....
Jiyaji K Babu
Home Owner
കുഴൽ കിണർ കുഴിക്കാൻ rate എങ്ങനെ യാണ് ആരെങ്കിലും ഉണ്ടോ?
Chachuz Pathuz
Home Owner
കിണർ കുഴിക്കാൻ പറ്റിയ time. September, October മാസം കുഴികുനത് കൊണ്ട് പ്രശ്നമുണ്ടോ.
sanal kumar
Home Owner
തിരുവനന്തപുരം - പോത്തൻകോട് 893 sqft low budget വീട് പണിയുന്നതിന് പരിചയ സമ്പന്നരായ കോൺട്രാക്ടർ ആവശ്യമുണ്ട്.
Thanzeer Raheem
Home Owner
40 അടി താഴ്ചയുള്ള ഒരു കിണർ നിർമ്മിക്കാൻ എത്രയാകും ?
Arun KS
Home Owner
450 അടി കുഴൽ കിണർ കുത്തി വെള്ളം കിട്ടി വെള്ളത്തിന് ചെറിയ മണം ഉണ്ട് എന്തുകൊണ്ടാണ് മണം മാറാൻ എന്തു ചെയ്യണം
praveen p
Carpenter
കുഴൽ കിണർ കുഴിക്കാൻ നിയമപരമായി എന്തൊക്കെ ചെയ്യണം.
Anoop Nair
Home Owner
വീട് വയ്ക്കുന്ന സ്ഥലത്തു കിണർ കുഴിക്കാൻ ഏത് സമയത്താണ് നല്ലതു കിണർ കഴിച്ചിട്ട് ബേസ്മെന്റ് കെട്ടുന്നതാണോ ബേസ്മെന്റ് കെട്ടിയ ശേഷം കിണർ കുഴിക്കുന്നതാണോ നല്ലത്
Alex Thomas
Home Owner
മഴക്കാലത്തു ഒരു 4 അടി കുഴിക്കുമ്പോഴേക്കും വെള്ളം കിട്ടുന്ന സ്ഥലമാണ്. എന്ത് തരം ഫൌണ്ടേഷൻ ആണ് ഇവിടെ വേണ്ടത് ?.
SAHASRA BUILDERS
Contractor
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ധനുവച്ചപുരം ഭാഗത്ത് കുഴൽ കിണർ അടിക്കുന്ന ആരെങ്കിലും ഉണ്ടോ, അറിയുമെങ്കിൽ സഹായിക്കണേ 9496242633
pramoj chandramohan
Home Owner
1,000 ലിറ്ററിന്റെ വാട്ടർ ടാങ്ക് വീടിന്റെ ചുമരിന്റെ നേരെ മുകളിൽ അല്ലാതെ മൂന്നോ നാലോ അടി മാറ്റി കൊടുക്കുന്നതിൽ ദോഷമുണ്ടോ?? 6 ഇഞ്ച് സിമന്റ് കട്ടയാണ് ചുമരിന്റെ കെട്ട് വരുന്നത്
Sarath PS
Service Provider
കിണർ കുഴിക്കാൻ എങ്ങനെ അണ് കൂലി ഇപ്പോൾ? (കോൽ കണക്ക്)
Dhridam builders Pala
Contractor
വീടുകൾക്ക് സെറ്റ് ബാക്ക് ഉള്ളത് എല്ലാർക്കും അറിയാം. കിണരുകളുടെ കാര്യമോ?! .1. കിണറിന് സെപ്റ്റിക് ടാങ്കിൽ നിന്നും വേണ്ടേ സെറ്റ് ബാക്ക്? 2. അതിരിൽ നിന്നും ഉള്ള സെറ്റ് ബാക്ക്? 3. സാധാരണ കിണർ കുഴിക്കാൻ പഞ്ചായത്ത് പെർമിഷൻ എടുക്കണോ? 4. കുഴിച്ച കിണറിനു സെറ്റ് ബാക്ക് ഇല്ല എങ്കിൽ നിയമ പ്രശ്നം നേരിടാണമോ?
anoop nair
Home Owner
മതിൽ കെട്ടാൻ ഇപ്പോഴെത്തെ Rate എങ്ങനാ
Sandeep koshy
Home Owner
കിണർ കുത്തി രണ്ട് മാസം ആയിട്ടും ചെളി വെള്ളം ആണ് വരുന്നത്. എന്ത് ചെയ്യും?
RAJESH R
Architect
തിരുവനന്തപുരം നഗര പരിധിയിൽ ഇപ്പോൾ സിമന്റ് bricks rate എത്രയാണ്. പുതിയ rate ആണ്. പറഞ്ഞുതരാമോ
Join the Community to
start finding Ideas &
Professionals