ചിലപ്പോൾ നിങ്ങളുടെ area യുടെ പ്രശ്നം ആയിരിക്കും.. അല്ലെങ്കിൽ പല സ്ഥലത്തും ഒന്നോ രണ്ടോ പടവ് കൂടെ താഴത്തിയാൽ വെള്ളം നനാവാറുണ്ട്. കിണർ പണിക്കാരനെ കണ്ട് അന്വേഷിച്ചു നോക്കു.
പിന്നെ എന്റെ വീടിന്റെ കിണറും ചുറ്റുവട്ടം ഉള്ള എല്ലാ കിണർ ഉം ഇങ്ങനെ ആണ്. എല്ലാവരും waterfilter ആണ് ഉപയോഗിക്കുന്നത് 😊
Shan Tirur
Civil Engineer | Malappuram
ചിലപ്പോൾ നിങ്ങളുടെ area യുടെ പ്രശ്നം ആയിരിക്കും.. അല്ലെങ്കിൽ പല സ്ഥലത്തും ഒന്നോ രണ്ടോ പടവ് കൂടെ താഴത്തിയാൽ വെള്ളം നനാവാറുണ്ട്. കിണർ പണിക്കാരനെ കണ്ട് അന്വേഷിച്ചു നോക്കു. പിന്നെ എന്റെ വീടിന്റെ കിണറും ചുറ്റുവട്ടം ഉള്ള എല്ലാ കിണർ ഉം ഇങ്ങനെ ആണ്. എല്ലാവരും waterfilter ആണ് ഉപയോഗിക്കുന്നത് 😊
Pramod D
Contractor | Thiruvananthapuram
കിണറിനു സ്ഥാനം കണ്ട ആളോട് ചോദിക്കണം...... ആ ചെളിവെള്ളം ഒരിക്കലും മാറില്ല