hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

Wooden door bend ആയാൽ എന്ത് ചെയ്യും ?
likes
1
comments
2

Comments


Saju T Madhavan
Saju T Madhavan

Carpenter | Ernakulam

നല്ല മൂപ്പുള്ള മരത്തിന്റെ കാതൽ അറുത്ത ഉരുപ്പടി സീസണിംഗ് ടൈം കഴിഞ്ഞിട്ട് വേണം പ്ലെയിൻ ചെയ്തിട്ട് വേണം പണിയാൻ അങ്ങിനെയുള്ള കാര്യങ്ങൾ അവഗണിക്കുമ്പോൾ ഇത്തരത്തിലുള്ള ന്യൂനതകൾ വന്നു ചേരും മരപ്പണി ചെയ്യുമ്പോൾ നല്ല ഒരു മരാശാരിയുടെ ഉപദേശനിർദ്ദേശങ്ങളോടെ തന്നെ ചെയ്യാൻ ശ്രമിക്കുക ... മരപ്പണി അറിയാത്ത , എന്നാൽ ഞങ്ങൾക്ക് വീടു പണിയുടെ എല്ലാമറിയാം എന്നു അവകാശപ്പെടുന്നവരുടെ വാക്കു കേട്ട് മരപ്പണി ചെയ്യാതിരിക്കുക. പണികൾക്കൊന്നും ഒരു ദോഷവും സംഭവിക്കുകയില്ല.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തൽക്കാലം അഴിച്ചെടുത്ത് ഒരു wooden workshop ൽ കൊടുത്ത് wooden cramp ൽ hold ചെയ്ത് weight കൊടുത്ത് warping പരിഹരിക്കുക. വിളഞ്ഞതല്ലാത്ത തടി ഉപയോഗിയ്ക്കുക , മതിയായ seasoning നടത്താതെ , freshly cut തടി ഉപയോഗിച്ച് ഉരുപ്പടികൾ പണിത് ധൃതിയിൽ ചെയ്യുന്ന work കൾക്ക് ഇങ്ങനെ സംഭവിയ്ക്കാറുണ്ട് . എന്തായാലും ഒരു experienced carpenter ടെ സഹായം തേടുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store