hamburger
Babu Raj

Babu Raj

Home Owner | Thiruvananthapuram, Kerala

ഒരു മീറ്റർ ഉറ കിണർ (കിണർ ring) കുഴിക്കുന്നതിനു എന്ത് ചിലവ് വരും
likes
0
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

കുഴിക്കുന്നതിനല്ല, അവർ റിംഗ് കൊണ്ട് വന്ന് കുഴിയെടുത്ത് റിംഗ് വച്ചു തരുന്നതിനാണ് റേറ്റ്. റിംഗ് റേറ്റ് ഉൾപ്പെടെ. റിംഗ് സൈസ് അനുസരിച്ച് വില വ്യത്യാസം ഉണ്ട്.

Vishnu Prasad
Vishnu Prasad

Well/Borewell Work | Thiruvananthapuram

1. മിറ്റർ... ഞാൻ ചെയ്യുന്നത് 1300... റിംഗ് ഉൾപ്പെടെ മൊത്തം....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store