Hai Riju, തങ്ങളുടെ ചോദ്യം "ഒരാനയെ വാങ്ങാൻ എത്ര രൂപ വേണം " എന്ന് ചോദിക്കുന്നത് പോലെയാണെന്ന് തോന്നുന്നു, ഞാൻ ഒരു ആനപ്രേമി ആയതുകൊണ്ട് ഇതിൽ കൂടി കാര്യങ്ങൾ പറയാം. തലയെടുപ്പും സൗകര്യങ്ങളും കുറച്ചു മതിയെങ്കിൽ വീട് വയ്ക്കണ്ട സ്ഥലം വാഹനസൗകര്യം നല്ലതാണെങ്കിൽ 5 lakh മുതൽ 6 lakh വരെ എടുക്കും. മറിച്ചു നിങ്ങൾക്ക് സൗകര്യങ്ങൾ കൂടുതൽ അവശ്യമെങ്കിൽ 8 lakh-ന് മുകളിൽ പോകും. നിങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളാണെങ്കിൽ low-coast Builders -നെ സമീപിക്കുക.
Anilkumar Gopinathanpillai
Civil Engineer | Kollam

Jamsheer K K
Architect | Kozhikode
7L
Shan Tirur
Civil Engineer | Malappuram
8 L
DREAM HOMES
Contractor | Kollam
6 lakhs
Musammil s
Civil Engineer | Kollam
6.5lak
jipson mathew
Home Owner | Kannur
6.lak
George Josy
Contractor | Kollam
8 + lacks
RENJITHB kottarakkara RenjithB kottarakkara
Contractor | Kollam
8 ലക്ഷം
Anil Jijo
Contractor | Kollam
pls check your kolo msg inbox
Anil Jijo
Contractor | Kollam
7.5Lkto above pls contact budjet homes 7591-987354