hamburger
Aneesh Kannan

Aneesh Kannan

Home Owner | Kollam, Kerala

v bord v panel കൊണ്ട് വീട് നിർമിക്കുന്ന രീതിയെ കുറിച്ച് കേട്ട് അത്തരത്തിലുള്ള വീട് safe aano ഇവിടുള്ള ആരേലും അങ്ങനെ വീട് vachittundo...600 സ്ക്വയർ feet വീട് പണിയാൻ മീഡിയം റേഞ്ചിൽ എന്ത് ചിലവ് വരും...
likes
12
comments
6

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഒരു നല്ല സൂപ്പർ വിഷനുണ്ടെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ കുറഞ്ഞ ചിലവിൽ വീടു പണിയാം cont xxxxxxxxxxx5

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

വീട് വയ്ക്കാം.

siju Pn
siju Pn

Contractor | Ernakulam

AAC blocks qft 1500

AAC blocks qft 1500
Evergreen Building Contractors
Evergreen Building Contractors

Contractor | Pathanamthitta

മീഡിയം റേഞ്ചിൽ വീട് വെക്കാൻ ആണ് നോക്കുന്നത് എങ്കിൽ v board panaline ക്കാൾ നല്ലത് ബ്രിക് ഉപയോഗിച്ച് വെക്കുന്നത് ആണ് സേഫ്റ്റി & lasting . കൂടുതൽ അറിയാൻ പ്ലീസ് contact by msg or mobile

Ratan Kumar Natarajan
Ratan Kumar Natarajan

Contractor | Ernakulam

single storeyed ആണ് ഉദ്ദേശിക്കുന്നത് enkil load bearing wall with roof slab or metal roof will be safe and cost effective and safe.

SHOJAN WIN FAB ENGINEERING
SHOJAN WIN FAB ENGINEERING

Service Provider | Ernakulam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store