hamburger
ramees safa

ramees safa

Home Owner | Kannur, Kerala

first കട്ടില വെച്ചു തുടങ്ങുന്നതാന്നോ നല്ലത്.. അല്ലെങ്കിൽ വാർപ്പിന് ശേഷം വെക്കുന്നതാന്നോ nallathu
likes
2
comments
7

Comments


Babyvarghese K
Babyvarghese K

Home Owner | Ernakulam

കട്ടള വെച്ച് പണിതാൽ തടിയേലും കമ്പിയിലും നിറച്ച് കോൺക്രീറ്റും കഴിഞ്ഞിട്ടാ അങ്ങോട്ട് വെച്ചിട്ട് നാല് സ്ക്രൂ നാല് സൈഡിലും വയ്ക്കണം

Rohit Ramesh
Rohit Ramesh

Civil Engineer | Pathanamthitta

കട്ടിള വെച്ച് ചെയ്യുന്നതാണ് നല്ലത് 👍🏼

KMS INTERIORS AND WOODWORKS
KMS INTERIORS AND WOODWORKS

Interior Designer | Ernakulam

paniyumbo thanne vechu pokunnathanu nallathe

Ajeesh Vk
Ajeesh Vk

Contractor | Kozhikode

കട്ടിള വച്ച് ചെയ്യുന്നതാണ് ഉറപ്പ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടും ചെയ്യാം , കട്ടിള വെച്ച് പണിയുന്നതാണ് നമ്മുടെ നാട്ടിലെ രീതി .

Jinto Jose
Jinto Jose

Contractor | Kottayam

kattila vechu thudangunnatha nallathu

Jinto Jose
Jinto Jose

Contractor | Kottayam

enthu kattila aanu vekan udhesikunne.metal . wood

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store