hamburger
ramees safa

ramees safa

Home Owner | Kannur, Kerala

ഫസ്റ്റ് കട്ടിള വെച്ചു വീട് പണി തുടങ്ങുന്നതാണോ നല്ലത് അല്ലെങ്കിൽ വാർപ് കഴിഞു വെക്കുന്നതാണോ
likes
1
comments
5

Comments


gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

കട്ടില വെപ്പ് എന്ന ചടങ്ങ് വടക്കൻ മലബാറിൽ ഉണ്ട് സന്തു ബന്ധുക്കൾ സു ഹ്റുത്തുക്കൾ എല്ലാ വരും പങ്കെടുക്കുന്ന ചടങ്ങാണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കട്ടിള വച്ച് പണിതുടങ്ങുക , കട്ടിളയിൽ laitance പറ്റിപ്പിടിക്കാതെയും dust ,dirt കൊണ്ട് damaged ആകാതിരിയ്ക്കാൻ വേണ്ടി കട്ടി കുറഞ്ഞ veneer കിട്ടും ,ply കിട്ടും മുള്ളാണി കൊണ്ട് തറച്ച് door frame protect ചെയ്യാം . ഇല്ല എങ്കിൽ plastic wrap ചെയ്യ്ത് protect ചെയ്യുക .

ConstO Design
ConstO Design

Architect | Malappuram

both are good in different ways, has advantages and disadvantages

Saji Tr
Saji Tr

Contractor | Kannur

കട്ടില് വെച്ച് പണിയുന്നതാണ് നല്ലത് മരത്തിൽ കുറച്ച് പേപ്പർ ഒട്ടിക്കുന്നത് നല്ലതാണ്

LIBERTY  MARK
LIBERTY MARK

Architect | Ernakulam

kattila Vach thudangunnath Aan nallath ,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store