hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

Gipsom പ്ലാസ്റ്ററിങ് നമ്മുടെ കാലവസ്ഥക്ക് പറ്റുമോ? Expence കുറക്കാൻ പറ്റുമോ ?
likes
1
comments
5

Comments


S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ജിപ്സം പ്ലാസറിങ് ഇൻസൈഡ് കിച്ചൻ ബാത്റൂം വരെ ചെയ്യാൻ പറ്റുന്ന മെറ്റീരിയൽ തെരഞ്ഞെടുക്കണം ഞാൻ ജിപ്സം പ്ലാസറിങ് ചെയ്യുന്ന ഒരു കോൺട്രാക്ടർ കേരളത്തിൽ ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട് ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം ചെയ്തത് ആരെന്നല്ല ചെയ്യുന്ന തൊഴിലാളികൾ നല്ല എക്സ്പോർട്ട് ആയിട്ടുള്ളവരായിരിക്കണം രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം കേരളത്തിൽ ഒരുപാട് ജിപ്സം പൗഡറുകൾ ഉണ്ട് പക്ഷേ ഇതൊന്നും കോളിറ്റി ടെസ്റ്റിംഗ് കാര്യങ്ങളും നടത്താത്തയാണ് ഇതുമേലുള്ള മാനുഫാക്ചർ ഡേറ്റ് എക്സ്പയറി ഡേറ്റ് ഒന്നും ഉണ്ടായിരിക്കുന്നതല്ല പക്ഷേ ഇന്ത്യയിൽ നമ്പർ വൺ ജിപ്സം. GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE LIFE GUARANTEE

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

പുറം ഭാഗങ്ങളിൽ നിലവിലുള്ള മെറ്റീരിയൽസ് ചെയ്യരുത് അതിന് പറ്റിയ മെറ്റീരിയൽ മാർക്കറ്റിൽ ഇല്ല ഉൾവശം മാത്രം ചെയ്യാം

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ബെഡ്റൂം എല്ലാം ചെയ്യാം ബാത്റൂം സീലിംഗ് ചെയ്യാം

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

കിച്ചൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്

Jasim A
Jasim A

Civil Engineer | Malappuram

Gypsum plastering is best for non rainy areas. As u know, gypsum will be affected badly because of moisture content in the atmosphere. I prefer normal plastering for better durability

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store