വീടിന്റെ പുറം ചുമരുകൾ സിമന്റ് പ്ലാസ്റ്ററിങ്ങും അകം ചുമരുകൾ ജിപ്സം പ്ലാസ്റ്ററിങ്ങും ചെയ്യുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ, അതുവഴി ബഡ്ജറ്റ് കുറക്കാൻ പറ്റുമോ, അറിയാവുന്നവർ ഒന്ന് പറഞ്ഞാൽ വലിയ ഉപകാരം ആയിരുന്നു
പുറം ചുവരിനേക്കാൾ പ്ലാസ്റ്റ് റിംഗിന് ചിലവു കൂടുൽ അകം ചുവരുകൾക്കാണ് അതുകൊണ്ടു തന്നെ ബജറ്റ് കുറക്കാൻ പറ്റുമെന്ന് തോന്നു ന്നില്ലാ വിലയും മെറ്റീരിയലിന്റെ ചിലവും കൂട്ടിയാൽ ലാഭം സിമന്റ് ഫിനിക്ഷി oഗിൽ തേച്ചെടുക്കുന്നത് തന്നെ
Sreenivasan Nanu
Contractor | Ernakulam
ബഡ്ജറ്റ് കാര്യമായ കുറവൊന്നുമല്ലെങ്കിലും ചൂട് കുറയ്ക്കാൻ ജിപ്സം പ്ലാസ്റ്ററിംഗ് നല്ലതാണ്.
Devasya Devasya nt
Carpenter | Kottayam
പുറം ചുവരിനേക്കാൾ പ്ലാസ്റ്റ് റിംഗിന് ചിലവു കൂടുൽ അകം ചുവരുകൾക്കാണ് അതുകൊണ്ടു തന്നെ ബജറ്റ് കുറക്കാൻ പറ്റുമെന്ന് തോന്നു ന്നില്ലാ വിലയും മെറ്റീരിയലിന്റെ ചിലവും കൂട്ടിയാൽ ലാഭം സിമന്റ് ഫിനിക്ഷി oഗിൽ തേച്ചെടുക്കുന്നത് തന്നെ
Ar Jinsan Chacko
Architect | Kottayam
Yes
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
renju a g
Building Supplies | Thrissur
Renju..mason..cement..plastaring