കഴിവതും പ്ലോട്ട് സെലക്ട് ചെയ്യുമ്പോൾ ഉയർന്നതും സ്ക്വയറുമായ കരഭൂമി തന്നെ സെലക്ട് ചെയ്യണം.വീടിൻറെ പ്ലാൻ വരയ്ക്കുമ്പോൾ തന്നെ അനാവശ്യമായ സ്പേസുകൾ കഴിവതും ഒഴിവാക്കേണ്ടതാണ്.കഴിവതും വീടു നിർമ്മാണത്തിന് കഴിവ് തെളിയിച്ചവരെ തന്നെ നിർമാണം ഏൽപ്പിക്കേണ്ടതാണ്.
നല്ല സ്ട്രോങ്ങ് ആയ പ്ലോട്ട് ആണെങ്കിൽ ഫൗണ്ടേഷൻ കോസ്റ്റ് വളരെ കുറച്ചു മതി.
സ്ട്രക്ചറൽ വർക്ക് കഴിഞ്ഞു ചെയ്യേണ്ട ഫിനിഷിംഗ് വർക്കിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം അതിന് ഏതൊക്കെ മെറ്റീരിയൽ ആണ് വേണ്ടത് അത് എവിടെയാണ് ഏറ്റവും നല്ലതും വിലകുറഞ്ഞു കിട്ടുക ഇക്കാര്യങ്ങളെ കുറിച്ച് കറക്റ്റ് ആയിട്ട് പഠിച്ചതിനു ശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ .
മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു വീടിന് വരാവുന്ന പാഴ്ച്ചെലവുകൾ ഒഴിവാക്കാവുന്നതാണ്.
RASHEED M KIZHAKKUMMURI
Civil Engineer | Kozhikode
ചുമർ കട്ടിംഗുകൾ പരമാവധി ഒഴിവാക്കുക സ്ക്വയർ രൂപത്തിൽ കിട്ടുന്ന പ്ലാനുകൾ എടുക്കുക
Tinu J
Civil Engineer | Ernakulam
കഴിവതും പ്ലോട്ട് സെലക്ട് ചെയ്യുമ്പോൾ ഉയർന്നതും സ്ക്വയറുമായ കരഭൂമി തന്നെ സെലക്ട് ചെയ്യണം.വീടിൻറെ പ്ലാൻ വരയ്ക്കുമ്പോൾ തന്നെ അനാവശ്യമായ സ്പേസുകൾ കഴിവതും ഒഴിവാക്കേണ്ടതാണ്.കഴിവതും വീടു നിർമ്മാണത്തിന് കഴിവ് തെളിയിച്ചവരെ തന്നെ നിർമാണം ഏൽപ്പിക്കേണ്ടതാണ്. നല്ല സ്ട്രോങ്ങ് ആയ പ്ലോട്ട് ആണെങ്കിൽ ഫൗണ്ടേഷൻ കോസ്റ്റ് വളരെ കുറച്ചു മതി. സ്ട്രക്ചറൽ വർക്ക് കഴിഞ്ഞു ചെയ്യേണ്ട ഫിനിഷിംഗ് വർക്കിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം അതിന് ഏതൊക്കെ മെറ്റീരിയൽ ആണ് വേണ്ടത് അത് എവിടെയാണ് ഏറ്റവും നല്ലതും വിലകുറഞ്ഞു കിട്ടുക ഇക്കാര്യങ്ങളെ കുറിച്ച് കറക്റ്റ് ആയിട്ട് പഠിച്ചതിനു ശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ . മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഒരു വീടിന് വരാവുന്ന പാഴ്ച്ചെലവുകൾ ഒഴിവാക്കാവുന്നതാണ്.