Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramla B
Home Owner | Kozhikode, Kerala
വെയിൽ കൊള്ളുന്ന സ്ഥലത്തേക്ക് ഇടാൻ പറ്റിയ ഗ്രാനൈറ്റുകൾ ഏതൊക്കെ ?
0
1
Comments
Dream Homes Kerala
Flooring | Malappuram
സ്റ്റീൽ ഗ്രേ, ആർജെ ബ്ലാക്ക്
More like this
ബാത്റൂമിൽ ഇടാൻ പറ്റിയ ടൈൽ ഏതാണ്? ?
നടുമുറ്റത്തിന് മുകളിൽ ഇടാൻ പറ്റിയ ഫ്രെയിം pergola ഏതു മെറ്റീരിയൽ ആണ് നല്ലത്. വെള്ളം വീണു തുരുമ്പ് വരാതിരിക്കാൻ ?
വെയിൽ കൊള്ളുന്ന ഏരിയയിലെ ജനലുകളുടെയും വാതിലുകളുടെയും പെയിൻറ് ഇളകി വരുന്നു. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?
എൻറെ വീടിൻറെ ജനലുകൾ എല്ലാം പോളിഷ് ചെയ്തതാണ് പക്ഷേ വെയിൽ കൊള്ളുന്ന ഏരിയയിലെ ജനലുകളുടെയും വാതിലുകളുടെയും പെയിൻറ് ഇളകി വരുന്നു.ഇതിന് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ ?.ഏത് മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഈ പ്രശ്നം മാറിക്കിട്ടും?.
WITH GI
മുറ്റത് ഇടാൻ പറ്റിയ ടൈൽ ഏതാണ് നല്ലത്?
sitout ഇൽ ഇടാൻ പറ്റിയ tile size and colour ഒന്ന് പറഞ്ഞു തരാമോ 225 sqft ഉണ്ട്
മഴയും വെയിലും കൊള്ളുന്ന സ്റ്റീൽ കൊണ്ടുള്ള പണികൾക്ക് പറ്റിയ പെയിൻറ് ഏതാണ്? ?
ലിവിങ് റൂമിനു കൊടുക്കാൻ പറ്റിയ നിറങ്ങൾ ഏതൊക്കെ ആണ് ?
സീലിംഗ് വർക് കഴിഞ്ഞാണോ അതിന് മുമ്പ് ആണോ വാൾ പുട്ടി ഇടാൻ നല്ലത് ? മഞ്ചേരി - എടവണ്ണ ഭാഗത്ത് ഇന്റീരിയർ ഡിസൈനിംഗ് 3d ചെയ്തു തരാൻ പറ്റിയ ആരാണ് ഇവിടെ ഉള്ളത് ?
open utility spaceൽ ഇടാൻ പറ്റിയ waterproof tiles ഏതാണ്??
അടുക്കള ഭാഗത്ത് വർക്കിന്ക്ക് മുകളിൽ ഷീറ്റിന് പകരം കോൺക്രീറ്റിന് പകരമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മുകൾഭാഗം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഇടാൻ പറ്റിയ എന്തെങ്കിലും സാധനം പറഞ്ഞു തരാമോ
മഴയും വെയിലും കൊള്ളുന്ന സ്റ്റീൽ കൊണ്ടുള്ള പണികൾക്ക് പറ്റിയ പെയിൻറ് ഏതാണ്?
വീട്ടിൽ വക്കാൻ പറ്റിയ indoor പ്ലാന്റ്സ് ഏതൊക്കെ ആണ് ?
ടൂറിസ്റ്റ് സ്പോട്ടിൽ ഇരിക്കുന്ന വീടാണ് റിനോവൈറ്റ് ചെയ്തു ഹോംസ്റ്റേ ആക്കാം എന്ന് കരുതുന്നു. കുറഞ്ഞ ചെലവിൽ റിനോവൈറ്റ് ചെയ്യാൻ പറ്റിയ മെറ്റീരിയൽസ് ഏതൊക്കെ എന്ന് പറയാമോ? .
എൻ്റെ വീടിനു കാർ പോർച്ച് ഇല്ല പകരം മുമ്പിൽ ഷീറ്റ് ഇടാൻ പറ്റിയ മാർഗം/ചിലവ് അറിയുന്നവർ പറഞ്ഞു തരണം
വീടിന്റെ vew നഷ്ടപ്പെടാതെ ഫ്രണ്ട് ഭാഗത്ത് ഷീറ്റ് ഇടാൻ പറ്റിയ മോഡൽ ഉണ്ടോ (കാർ പോർച്ചിന്റെ ഫ്രണ്ട് ഭാഗം )location മലപ്പുറം തിരൂർ
എൻറെ വീടിൻറെ ജനലുകൾ എല്ലാം പോളിഷ് ചെയ്തതാണ് പക്ഷേ വെയിൽ കൊള്ളുന്ന ഏരിയയിലെ ജനലുകളുടെയും വാതിലുകളുടെയും പെയിൻറ് ഇളകി വരുന്നു.ഇതിന് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ ?.ഏത് മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഈ പ്രശ്നം മാറിക്കിട്ടും?. ?
അത്യാവശ്യം നല്ല രീതിയിൽ ഇൻറീരിയർ വർക്ക് ചെയ്യാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെ ആണെന്ന് പറയാമോ? .
അടിയിൽ നിന്നും നന്നായിട്ട് ഉറവയെടുക്കുന്ന ഭൂമിയാണ് എൻറെത് അതുകൊണ്ട് തറയിൽ പിസിസി ചെയ്യുന്നതിന് മുന്നേ നിലത്ത് വിരിക്കാൻ പറ്റിയ വാട്ടർ കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?.
Join the Community to
start finding Ideas &
Professionals
Dream Homes Kerala
Flooring | Malappuram
സ്റ്റീൽ ഗ്രേ, ആർജെ ബ്ലാക്ക്