hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

മെയിൻ സ്ളാബ് വാർക്കുമ്പോൾ ചുമരിനും സ്ലാബിനുമിടയിൽ പേപ്പർ വയ്ക്കണമോ ?
likes
1
comments
3

Comments


ARJUN CM
ARJUN CM

Contractor | Thrissur

yes.. crack varunnathu kurayum.. സ്ലേബിനും ചുമരിനും ഇടയിൽ.. അല്ലെങ്കിൽ പിന്നീട് ക്രാക്ക് filler വച്ചു അവിടെ ക്രാക്ക് വന്നത് ഒഴിവാക്കേണ്ടി varum

Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

നല്ലതാണ്, തെർമ്മൽ എക്സ്പ്പാൻഷൻ പരമാവധി കുറയും.

abdul majeed
abdul majeed

Home Owner | Ernakulam

വെച്ചാൽ നല്ലത്. എന്റെ വീട് 27 വർഷം മുന്നേ കനം കുറഞ്ഞ പോളിതീൻ ഷീറ്റ് കട്ട്‌ ചെയ്തു വെച്ച് വാർത്തു. ഇത്രനാളും ഒരു പൊട്ടൽ പോലും ഇല്ല ഭിത്തിയും സ്ലാബും ചേരുന്ന ഭാഗത്ത്‌.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store