hamburger
shahahabas ahamed

shahahabas ahamed

Home Owner | Thiruvananthapuram, Kerala

വർക്ക് ഏരിയ ൽ വാഷിംഗ് മെഷീൻ വയ്ക്കാൻ പ്ലാൻ ഉണ്ട്. സ്ളാബ് അൽപ്പം പൊട്ടിക്കേണ്ടതായി വരും. ഒരു വാഷിംഗ് മെഷീൻ വയ്ക്കാൻ എത്ര സ്പേസ് കൊടുക്കേണ്ടി വരും? നീളം, വീതി, ഉയരം?
likes
4
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഏത് വാഷിംഗ്‌ മെഷീൻ ആയാലും അതിന്റെ currect അളവിൽ space ഇടരുത്... മാറ്റേണ്ടി വന്നാൽ പെടും

Sarath S
Sarath S

Civil Engineer | Alappuzha

4' x 4'

Murshid jr
Murshid jr

Architect | Malappuram

1.00x. 80


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store