{{1630354936}}Floor slabആയാലും Roof slab ആയാലും Span ( Room Size) അനുസരിച്ച് ഏതു type ലുള്ള slab അതിനു വേണ്ട' കനം എന്നിവയാണ് ആദ്യം നിർണ്ണയിക്കേണ്ടത്. ചെയ്യാൻ പോകുന്ന Slabൻ്റ ഭാരവും slabനു മേൽ ചെലുത്തുന്ന ഭാരവും മറ്റു ഘടകങ്ങളും കൂടിപരിഗണിച്ചാണ് എത്ര ഇഞ്ചു gap (re bar Spacing ) നിർണ്ണയിക്കുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1630354936}}Floor slabആയാലും Roof slab ആയാലും Span ( Room Size) അനുസരിച്ച് ഏതു type ലുള്ള slab അതിനു വേണ്ട' കനം എന്നിവയാണ് ആദ്യം നിർണ്ണയിക്കേണ്ടത്. ചെയ്യാൻ പോകുന്ന Slabൻ്റ ഭാരവും slabനു മേൽ ചെലുത്തുന്ന ഭാരവും മറ്റു ഘടകങ്ങളും കൂടിപരിഗണിച്ചാണ് എത്ര ഇഞ്ചു gap (re bar Spacing ) നിർണ്ണയിക്കുക.
Chandran C K
Contractor | Ernakulam
15cm
Poornima k
Civil Engineer | Kozhikode
for smaller spans 8 mm would be enough
Abdul Rahiman Rawther
Civil Engineer | Kottayam
span ആണ് മാനദണ്ടം പിന്നെ slab കണ്ടിഷൻ
joji antony
Contractor | Ernakulam
15 cm
Abdul Rahiman Rawther
Civil Engineer | Kottayam
depends on room size
Structure Lab
Civil Engineer | Kozhikode
depends on size of slab panel. #8@15cm c/c is ok in most of the cases for 12cm thick sab