ചോദ്യം വ്യക്തമല്ല . എത്ര ഇഞ്ച് ഘനത്തിലാണ് നിങ്ങൾ സ്ലാബ് വാർക്കുന്നത് എന്നത് അവശ്യം അറിയണം . കമ്പി എത്ര അകലത്തിൽ കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നത് , മുകളിൽ വല്ല മുറിയും ( ലോഡ് വരുന്നത് ) പണിയാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നതെല്ലാം ഇവിടെ പ്രധാനം ആയ കാര്യങ്ങളാണ് . 4 ഇഞ്ച് ഘനമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ തമ്പ് റൂൾ പ്രകാരം 80- 90 കിലോഗ്രാം കമ്പി ആകാം . അതല്ല , 4.5 ഇഞ്ച് ഘനം ആയാൽ 100-120 കിലോഗ്രാം കമ്പി വരാം.
Roy Kurian
Civil Engineer | Thiruvananthapuram

തേരിയിൽ ബിൽഡേഴ്‌സ്
Civil Engineer | Thiruvananthapuram
15cm സ്പേസ് കൊടുക്കുകയാണെങ്കിൽ 13 കമ്പി വേണം 8mm കമ്പി 13x4.65=60.45kg വേണം
muhammed marjan
Contractor | Malappuram
60kg
Sree Kumar
Contractor | Thiruvananthapuram
60 kg
aniraj aniraj
Carpenter | Thiruvananthapuram
50kg
Abdul Rahiman Rawther
Civil Engineer | Kottayam
50-60 kg