hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

Concrete ചോർന്നു പോകാതിരിക്കാൻ പേപ്പർ വെക്കുന്നത് നല്ലതാണോ ?
likes
0
comments
4

Comments


Royal Trend
Royal Trend

Contractor | Thrissur

EP sheet വാങ്ങാൻ കിട്ടും 1MM അത് വാങ്ങി വിരിച്ചാ മതി

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

തട്ട് പലകയാണെങ്കിൽ.....പേപ്പർ നനച്ചു വച്ചതിനുശേഷം. ചാണകം സിമന്റ് ഉപയോഗിച്ചു മിക്സ് ചെയ്തു ഗ്യാപ്പ് അടച്ചു നിരപ്പാകാൻ ഉപയോഗിക്കാറുണ്ട്

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

chandra nidish നു തൊടുന്നതെല്ലാം സംശയം ആണല്ലോ....

ARJUN CM
ARJUN CM

Contractor | Thrissur

yes..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store