കുഴപ്പമുണ്ട് ആദ്യം നന്നായി നനച്ച ശേഷം വൈറ്റ് സിമൻറ്അടിച്ചു വെക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ കുറച്ചുകാലം കഴിഞ്ഞാൽ സിമൻറ് എല്ലാം സിമന്റും എം സാൻഡും പൊടിഞ്ഞു വരുന്നതാണ്
താങ്കൾ keons febo plast പോലുള്ള addmixture പ്ലാസ്റ്റർ സിമൻ്റിൽ ചേർത്തിട്ടില്ല എങ്കിൽ...നിർബന്ധമായും hair crack ഭിത്തിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാൻ keons waterproof application ചെയ്യണം...ഇത് ഒരു spraying solution ആണ്.
അതിന് ശേഷം വൈറ്റ് സിമൻ്റിനും പ്രൈമറി നും ബദലായി അതിൻ്റെ പകുതി ചെലവിൽ തന്നെ keons waterproof primer അടിക്കാം..
താങ്കൾക്ക് താല്പര്യ മെങ്കിൽ വിളിക്കാം...
Zam tech fountain
Swimming Pool Work | Palakkad
കുഴപ്പമുണ്ട് ആദ്യം നന്നായി നനച്ച ശേഷം വൈറ്റ് സിമൻറ്അടിച്ചു വെക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ കുറച്ചുകാലം കഴിഞ്ഞാൽ സിമൻറ് എല്ലാം സിമന്റും എം സാൻഡും പൊടിഞ്ഞു വരുന്നതാണ്
Gazeebo Interiors
Interior Designer | Kozhikode
നാനക്കാതിരുന്നാൽ പിന്നെ നോക്കണ്ട.. msand ane
acme construction
Civil Engineer | Thiruvananthapuram
cement primer apply chaiyuu
Shihab Shihab
Contractor | Malappuram
വൈറ്റ് സിമന്റ് അടിക്കുന്നതാ നല്ലത്
ibrahim sidheeque
Building Supplies | Ernakulam
താങ്കൾ keons febo plast പോലുള്ള addmixture പ്ലാസ്റ്റർ സിമൻ്റിൽ ചേർത്തിട്ടില്ല എങ്കിൽ...നിർബന്ധമായും hair crack ഭിത്തിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാൻ keons waterproof application ചെയ്യണം...ഇത് ഒരു spraying solution ആണ്. അതിന് ശേഷം വൈറ്റ് സിമൻ്റിനും പ്രൈമറി നും ബദലായി അതിൻ്റെ പകുതി ചെലവിൽ തന്നെ keons waterproof primer അടിക്കാം.. താങ്കൾക്ക് താല്പര്യ മെങ്കിൽ വിളിക്കാം...
Joseph Jose
Contractor | Kottayam
yes , water content vannal payal pidikkum. better apply one coat primer atleast
prasnjit bera
Mason | Palakkad
Hi I am Mangal all India manpower supply Agar Kisi bhi kam Ke Liye aadami ka jarurat hai to hamare Sath contact karo mera 8293030837 contact number