hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

പുറം ഭിത്തി ചരിച്ചു വച്ചു കട്ട കെട്ടുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?.
likes
1
comments
4

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Lathagopalakrishnan Lathagopalakrishnan
Lathagopalakrishnan Lathagopalakrishnan

Mason | Palakkad

എന്തുതരം കട്ടയാണ്, സിമെന്റ് കട്ടയാണ് എങ്കിൽ ചരിച്ചു കെട്ടുമ്പോൾ ഭിത്തികനം 6ഇഞ്ച് (15cm)ഉണ്ടാവുകയുള്ളൂ നിങ്ങളുടെ പ്ലാനിൽ ഭിത്തികനം 23cm ആയിരിക്കാനാണ് സാധ്യത അങ്ങിനെവരുമ്പോൾ റൂം അളവിലൊ, ചുറ്റളവിലൊ വ്യത്യാസം വരാൻ സാദ്യതയുണ്ട് അതുകൊണ്ട് ചരിച്ചു കെട്ടുന്നത് അഭികാമ്യമല്ല

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

പണിക്കാരൻ പറഞ്ഞു തരും അവ ന് അനുഭവം ഗുരു എഞ്ചിനിയർ മാർക്ക് തിയറി പണിക്കാരന് പ്രാക്ടിക്കൽ

Shahul Hameed
Shahul Hameed

3D & CAD | Wayanad

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store