hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

ബാത്‌റൂമിൽ നമ്മുടെ പോർച്ചിൽ വിരിക്കുന്ന ഗ്രിപ്പുള്ള vitrified ടൈൽ വിരിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
likes
1
comments
5

Comments


Neeraj Das
Neeraj Das

Service Provider | Kozhikode

Anti Skid tiles kittum Endura Maxgrip is a good option

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

grip കൂടിയാൽ cleaning ന് ശരിയാകില്ല

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ചെയ്യാറുണ്ട്, ബട്ട്‌ പോർച് ടൈൽ വേണ്ട, ഗ്രിപ് ടൈലെ കിട്ടും

Abdul Jaleel
Abdul Jaleel

Contractor | Malappuram

clean ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവും

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store