hamburger
mr s

mr s

Home Owner | Kannur, Kerala

ടൈൽസ് വാങ്ങിയാൽ packet തുറക്കാതെ ഒരു മാസം വെച്ച് പിന്നെ പണി start ചെയ്യുമ്പോൾ പാക്കറ്റ് തുറന്നപ്പോൾ ടൈൽസ് ചെറിയ damage കണ്ടാൽ replace ചെയ്യുമോ? ടൈൽസ് warranty period explain ചെയ്യാമോ? 6 മാസം ശേഷം ടൈൽസ് കളര് മാറിയാൽ etc
likes
8
comments
6

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ടൈലു കടകൾ എന്നുവച്ചാൽ കസ്റ്റമറെ വിധഗ്ദമായി പറ്റിക്കുന്ന ഏറ്റവും നല്ലയിടം എന്ന ഖ്യാതിയിലേക്ക് മാറിയിരിക്കുന്നു. പ്രത്യേകിച്ച് കേരളത്തിലേക്ക് വരുന്ന എല്ലാവിധ ബ്രാൻഡഡും അല്ലാത്തതുമായ ടൈലുകൾ നിലവാരം കുറഞ്ഞതായാണ് എനിക്ക് മനസ്സിലായത് ചില കടകളിൽ ഹാർഡിലിംഗ് ചാർജെന്ന പകൽക്കൊള്ളയും കാണാം ടൈലുകൾ എടുക്കുമ്പോൾ 5% കൂടുതൽ ഓഡർ ചെയ്ത് അഡ്വാൻസ് നല്കി ബുക്ക് ചെയ്യുക എന്നിട്ട് 10% കുറച്ച് 95 % മാത്രം പോകുക ബാക്കി ആവശ്യമനുസരിച്ച് കൊണ്ടുപോകുക ഇനി കൊണ്ടുപോയ ടൈലുകൾ ഒരു നല്ല പണിക്കാരനെ നിർത്തി ബോക്സ് പൊട്ടിച്ച് കഴിവതും വേഗം പരിശോധിച്ച് കടയിൽ റിപോർട്ട് ചെയ്യുക എല്ലാ ടൈലുകളുടെയും ബോക്സുകളിൽ എഴുതിയിരിക്കുന്ന ഏരിയയെ ബെയ്സ് ചെയ്ത് മാത്രം പണം നല്കുക കാരണം ഒരടി എന്നു പറയുന്നത് 30.48 cm ആണ് അതായത് രണ്ടടി എന്നു പറഞ്ഞാൽ 60.96 cm എന്നാൽ എല്ലാ ടൈലുകളും 60 cm 120 cm എന്നിങ്ങനെ അളവുകൾ കാണൂ. ഒരു വലിയ അളവുകൾ ടൈൽ എടുക്കുന്നവർക്ക് നല്ലൊരു ശതമാനം നഷ്ടം വരാറുണ്ട്

muhammed noushad
muhammed noushad

Building Supplies | Malappuram

tiles virikkunnathin മുമ്പ് ഉള്ള എല്ലാ prblm compani അറിയും അത് കയിഞ്ഞ് ഉള്ളത് കഴിയില്ല. പിന്നെ 1 st പറഞ്ഞ pole damage ഉള്ളത് അത്ര കാലം വെച്ച് ആകുമ്പോ അത് ഓരോ കടയെയും അവിടെ ഉള്ള owners ന്റെയും പെരുമാറ്റത്തിൽ അനുസരിച്ചു aakum. ഏറ്റവും nallath പണി തുടങ്ങുന്നതിന്റെ 1 week മുമ്പ് എടുക്കുന്നത. അലെൽ ഷോപ്പിൽ book cheyth iduka

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

മാറ്റിത്തരും കൊമേഴ്സൽ വില കമ്മി നോക്കി എടുത്തതാണെങ്കിൽ മാറ്റി തരില്ല സാധാരണ ഷോപ്പുകളിൽ പോയി നിങ്ങൾ എടുത്താൽ തീർച്ചയായും മാറ്റിത്തരും കാലാളവ് നമ്മൾ തീരുമാനിക്കുന്ന മാതിരിയാണ്

SAS flooring kochi
SAS flooring kochi

Flooring | Ernakulam

oru masam vare avar mari tharum. damege pice undankil avar maritharan badhyastharanu. tile edukunadhinu munp thane avarod parayanamayirunu. damege mari tharanamenu chila shopukar sammathikila

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Shop ആയിട്ട് നല്ല terms ആണെങ്കിൽ മാറി തരും . colour fade ഒക്കെ replaceble ആണ് . പക്ഷെ, നമ്മുടെ അശ്രദ്ധയിൽ പൊട്ടുകയോ discolouration ഉണ്ടാകുകയോ ചെയ്തത് അവർ replace ചെയ്യില്ല. വാങ്ങിയാൽ ഉടൻ tiles ഇടാൻ ശ്രമിയ്ക്കുക.

faza   Kannur
faza Kannur

Contractor | Kannur

ടൈൽ വണ്ടി യിൽ നിന്നും ഇറക്കിയ ശേഷം daimage ഇണ്ടായിരുന്നില്ലല്ലോ അത്കൊണ്ട് replace ment സംശയം മാണ്


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store