Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sunil kumar
Home Owner | Thiruvananthapuram, Kerala
ഭിത്തികൾ നനഞ്ഞ് paint ഇളകി പോകുന്നതിന് ഒരു solution പറഞ്ഞു തരുമോ ?
0
0
More like this
Asha Rajeev
Home Owner
paint നന്നായി പൊള്ളി ഇളകുന്നുണ്ട്.ഇതിന് എന്താണ് ഒരു solution
su sulaim
Home Owner
ഒരു സംശയം
Rose Rose
Service Provider
വീടിന്റെ kannimoolayil ഒരു കിണർ ഉണ്ടായിരുന്നു.ഇപ്പോൾ അതു പകുതി നികത്തി.അവിടെ ഒരു ചെറിയ മീൻ കുളം ചെയ്യണമെന്നുണ്ട്.എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.സ്ക്വയർ ആക്കി.അറിയാവുന്നവർ ഒന്നു പറഞ്ഞു തരുമോ പ്ലീസ്
Dharun D
Home Owner
എന്റെ വീട് പുതിയതായി 2 room ഫ്രണ്ടിൽ ഇറക്കി ഇപ്പോള് ടൈറസ് ജോയിന്റ് ചെയ്ത ഭാഗം വെള്ളം ചോരുന്നു അത് മാറ്റുവാൻ ഒരു മാർഗം പറഞ്ഞു തരുമോ
Vijithra R V
Home Owner
വെള്ളം ഉറ്റുഉള്ള പ്ലോട്ട് ആണ്.സെപ്റ്റിക് ടാങ്ക് വേഗം full അവവും. പിവിസി ടാങ്ക് ആണ് നൽകിയിരിക്കുന്നത്. overflow വേഗം നിറയും.overflow ഉറ ആണ് നൽകിയിരിക്കുന്നത്.ഒരു സൊല്യൂഷൻ or വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ചെയ്യുന്നവർ ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ.
Robin Thomas
Service Provider
ഒരു വീടിന്റെ രണ്ടാം നില ചില വ് കുറച്ച് ചെയ്യാൻ എന്താണ് വഴി. ഒന്നു പറഞ്ഞു തരുമോ പീസ്
Rakesh Rajendran
Home Owner
stucture അടിച്ച് ഓട് ഇടാൻ പോകുവാണ്.ഓട് വിരിക്കുന്നതിന് മുൻപ് ലീക്ക് വരാതിരിക്കാൻ ഒരു material coating വിരിക്കും എന്ന് അറിഞ്ഞു അതിനെ പറ്റി അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ
Rajesh R
Home Owner
രണ്ടാമത്തെ നിലയിലെ ഹാൾ ആണ്. ഇവിടെ പാർഗോള അല്ലാതെ കൊടുക്കാൻ പറ്റിയ ഒരു ഡിസൈൻ പറഞ്ഞു തരുമോ?പുറകിൽ stair കൂടി വരുന്നുണ്ട്..
Paul Joseph
Home Owner
Filler slab concrete നെ കുറിച്ച് പറഞ്ഞു തരുമോ ?
Arun Chikku
Home Owner
ഈ പ്ലാനിൽ എവിടെയൊക്കെ പില്ലർ കൊടുക്കണം എന്ന് പറഞ്ഞു തരുമോ
arun Kumar
Home Owner
വീട്ടിൽ ചെറിയ ഒരു പൂജാമുറി ചെയ്യാൻ എത്ര sqf വേണം ഒന്ന് പറഞ്ഞു തരുമോ
Soumya S
Home Owner
1200 square feet വരുന്ന ഒരു വീടിന്റെ മെയിൻ വാർപ്പിന് ഏകദേശം എന്ത് ചെലവ് വരും. അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
shiju s
Service Provider
വീടിന്റെ മേൽക്കൂര ചരിച്ചു വർക്കാൻ ഉദ്ദേശിക്കുന്നു water tank വെയ്ക്കാൻ ഉള്ള ideas പറഞ്ഞു തരുമോ?
saranya Lal
Home Owner
ഇത് എത്ര sq.ft. ഉണ്ടെന്ന് ഒന്ന് പറഞ്ഞു തരുമോ?
sajeela sulaiman
Home Owner
വീട് വയ്ക്കാൻ permit എടുക്കാൻ എന്തൊക്കെ വേണം എങ്ങനെ...ഒന്ന് പറഞ്ഞു തരുമോ
Anu B
Home Owner
ഒരു വീട് വെക്കുന്നതിന് മുൻപായി builder and owner agreement ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ main ayi നോക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ
praveen ghosh
Home Owner
നല്ല ഒരു നാല് കെട്ട് വീടിന്റെ പ്ലാനും അതിന് എത്ര ചിലവ് വരും എന്ന് അറിയുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
saritha R
3D & CAD
ഇത് എങ്ങനെ. ചെയ്യണം എന്ന് പറഞ്ഞു തരുമോ.
Resma s
Home Owner
ഈ പ്ലാനിൽ ഇൻറീരിയർ ഡിസൈൻ ചെയ്തു തരുമോ കബോർഡിന്റെയൊക്കെ കറക്റ്റ് പ്ലേസ് സാധ്യതകൾ പറഞ്ഞു തരുമോ
arun Kumar
Home Owner
1500സ്ക്ഫ് വീടിന്റെ പ്ലാൻ വരക്കാൻ എത്ര രൂപയാകും ഒന്ന് പറഞ്ഞു തരുമോ
Join the Community to
start finding Ideas &
Professionals