hamburger
shiju s

shiju s

Service Provider | Thiruvananthapuram, Kerala

വീടിന്റെ മേൽക്കൂര ചരിച്ചു വർക്കാൻ ഉദ്ദേശിക്കുന്നു water tank വെയ്ക്കാൻ ഉള്ള ideas പറഞ്ഞു തരുമോ?
likes
2
comments
5

Comments


nageem nagi
nageem nagi

Mason | Thrissur

മുകളിൽ പറഞ്ഞ ഏതെങ്കിലും സ്വീകരിക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

വാർപ്പ് ന്റെ മുകളിൽ ചെറിയ രൂപത്തിൽ ഒരു gi പൈപ്പ് കൊണ്ട് ഒരു സ്‌ട്രുക്ചർ ഉണ്ടാക്കിയാൽ മതി. അതിനു മുകളിൽ കയറ്റി വെക്കാം.

തേരിയിൽ  ബിൽഡേഴ്‌സ്
തേരിയിൽ ബിൽഡേഴ്‌സ്

Civil Engineer | Thiruvananthapuram

ചരിച്ചു വർത്തിട്ട് അതിനു മുകളിൽ വാട്ടർ ടാങ്ക് വരുന്ന ഭാഗം കെട്ടി ഉയർത്തി ടാങ്ക് വെക്കു

shiju s
shiju s

Service Provider | Thiruvananthapuram

steel structure cost കൂടും

Niyadh  K M
Niyadh K M

Contractor | Ernakulam

steel structure ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store