hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

ടൈൽസ് സ്‌പൈസർ ഇടാത്ത വിരിച്ചാൽ എന്തകിലും പ്രോബ്ലം ഉണ്ടോ. ?
likes
0
comments
4

Comments


UDAYAKUMAR  KARAMBATHUR
UDAYAKUMAR KARAMBATHUR

Flooring | Malappuram

ടൈലിന്റ ബാക്‌സൈഡ് വാട്ടർ ഗൺ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഓടിച്ചാൽ മതി

chelliah  cholappally
chelliah cholappally

Flooring | Ernakulam

no better use spacers for laying

Mashkoor Mashkoor epoxy
Mashkoor Mashkoor epoxy

Flooring | Ernakulam

problum ഇല്ല ചൂട് കൂടുതലുള്ള ടൈമിൽ ടൈൽസ് പൊങ്ങി പോരാതെ നോക്കിയാൽ മതി

Sarath S
Sarath S

Civil Engineer | Alappuzha

ടോയ്‌ലെറ്റിൽ ആണെങ്കിൽ പ്രോബ്ലം ഉണ്ട്, സ്‌പൈസർ ഇല്ലാതെ വിരിച്ചാൽ ഗ്യാപ്പിലൂടെ വെള്ളം പോകും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store