Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
manoj mp
Home Owner | Ernakulam, Kerala
bathroom ടൈൽസ് കുറഞ്ഞ rate ഏതാണ് നല്ലത്.? ആലുവക്ക് അടുത്തു ടൈൽസ് shopes ഉണ്ടോ?
3
0
More like this
manoj mp
Home Owner
bath room tiles, കുറഞ്ഞ rate ഏതാണ് നല്ലത്. ആലുവക്ക് അടുത്ത് tiles shopes ഉണ്ടോ?
Vijesh Udumbannur
Home Owner
വീടുപണിയ്ക്ക് നിലവിൽ കിട്ടുന്ന ഏത് സിമെന്റ് ആണ് നല്ലത്. (വിലകൂടിയത് നല്ലത് എന്നല്ല.) പടവ് കെട്ടാൻ ഏതാണ് നല്ലത്. അതുപോലെ വാർക്കക്ക് ഏതാണ് നല്ലത്?
Nithin Das
Home Owner
വീട് പണിയുമ്പോൾ STEEL / UPVC ഡോർസ് & വിൻഡോസ് ഏതാണ് നല്ലത് അതോ തടി ആണോ നല്ലത്
Nisaj Muhammed P M
Home Owner
പുതിയ വീടിന്റെ roof top ചെയ്യാൻ പറ്റിയ quality ഉള്ള water proof ഏതാണ് നല്ലത്?
Sree Priya
Home Owner
upvc windows vs wooden windows.... ഏതാണ് നല്ലത്? maintenance കുറവ് ഏതാണ്?
Thomas Cs
Home Owner
washinbaison ഏതാണ് നല്ലത്. കുറഞ്ഞ budjet ഇൽ നല്ല quality
Anas Kabeer
Home Owner
മെയിൻ സ്ലാബ് കോണ്ക്രീറ്റ് മിക്സ് അനുപാതം ഏതാണ് നല്ലത്
Bobby Roshan
Home Owner
വയറിങ് കേബിൾ ഏതാണ് നല്ലത്? പോളികാബ്, Finolex, V guard ഇവയിൽ നല്ലത് ഏതാണ് ?
Paul Joseph
Home Owner
വാട്ടർ ടാങ്ക് സ്റ്റാൻഡ് ഏതാണ് നല്ലത് ?
Bino George
Home Owner
തറ കെട്ടാൻ best സിമെന്റ് ഏതാണ് നല്ലത്?
mubarak pattambi
Interior Designer
വാർഡ്രോബ് ഡോർ വർക്കിനു playwood ഏതാണ് നല്ലത്
Nisaj Muhammed P M
Home Owner
മരത്തിൽ (കട്ടല, ജനാല )അടിക്കാൻ പറ്റുന്ന പ്രൊട്ടക്ഷൻ കെമിക്കൽ ഏതാണ് നല്ലത്?
Rose mary
Home Owner
Multiwood ൽ ഏതാണ് നല്ലത് ? .
Sree Jith
Service Provider
Siphonic or Washdown ഏതാണ് നല്ലത്??
Deepa Prasad
Home Owner
pavement ചെയ്യാൻ പറ്റിയ ടൈൽ ഏതാണ് നല്ലത്?
Shemeer T M
Home Owner
വാട്ടർ ടാങ്ക് ഏതാണ് നല്ലത് 1000 Itr
Joshy C
Home Owner
ഞാൻ ഒരു വീട് പണിതുകൊണ്ടിരിക്കുന്നു. കിച്ചണിൽ സ്ലാബ് വർത്തിട്ടല്ല. ഫിറോ സ്ലാബിൽ ചെയുന്നത് കൊണ്ടു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ 2 ൽ ഏതാണ് നല്ലത്
Paul Joseph
Home Owner
curtain material ഏതാണ് നല്ലത് ?
Aji K
Home Owner
ഓടിട്ട വീട്ടിൽ സീലിoങ് ഏതാണ് നല്ലത്?
Gopalan Kiran
Home Owner
ബെഡ്റൂമിന് ചെയ്യാൻ പറ്റിയ പെയിന്റിംഗ് ഏതാണ് നല്ലത്?
Join the Community to
start finding Ideas &
Professionals