hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

വനത്തിനോട് ചേർന്ന് കിടക്കുന്ന ഭൂമിയാണ്.. അതിൽ ഒരു കെട്ടിടം പണിയുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം ?
likes
1
comments
3

Comments


Govind  G S
Govind G S

3D & CAD | Thiruvananthapuram

ആ plot നിലം (wet land) ആണോ പുരയിടം(dry land) ആണോ എന്ന് തിരിച്ചറിയുക. അതിനായി tax certificate (കരം തീർത്ത രേഖ) നോക്കിയാൽ മതി

Govind  G S
Govind G S

3D & CAD | Thiruvananthapuram

ആ പ്രദേശം ഏത് zone-ൽ ആണ് ഉൾപ്പെടുന്നത് എന്ന് തിരിച്ചറിയുക.

Jadheesh tvm
Jadheesh tvm

Civil Engineer | Thiruvananthapuram

govt rules bhadhakamanu.oru zone thirichu govt bhumi thirichitundakum athin prakaramulla areail veedu cheiyam .eg:- agricultural reservation areal veedinte basement 30% bhumiyude alavil kudan Padilla anunde.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store