hamburger
siraj cm

siraj cm

Home Owner | Kannur, Kerala

കോൺക്രീറ്റ് ചെയ്യുമ്പോൾ 1 ചാക് സിമെന്റിനു എത്ര കൊട്ട Msand venam.
likes
0
comments
7

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ചില കരാറുകാർ (എല്ലാവരും അങ്ങിനെയാവണമെന്നില്ല) ചട്ടി ക്കണക്കുകളും കുട്ടക്കണക്കുകളും പറയുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്. കാരണം കുട്ടകളും ചട്ടികളും പലയളവുകളിൽ മാർക്കറ്റിൽ ലഭിക്കും. ഒരു ചാക്കു cement ൻ്റെ (50kg)Density 1440kg/cubic metre ആണ്. 50/1440 = 0.034 ക്യുബിക് മീറ്റർ ( 1.226 cft) Say 1.25 ക്യുബിക്ക് അടി. കുട്ടയിലോ ചട്ടിയിലോ loose cement അളക്കുമ്പോൾ കൃത്യമാകണമെന്നില്ല. 1.25 ക്യുബിക്കടിയിൽ(25 cmx 35 cm x40 cm size) പെട്ടിയുണ്ടാക്കിയാൽ, Site ൽ ഉപയോഗിക്കുന്ന കുട്ടയെണ്ണം നിജപ്പെടുത്തി മെറ്റലിൻ്റെയും മണലിൻ്റെയും കൃത്യമായ അനുപാതം വീടുപണിയാൻ പണം മുടക്കുന്ന ഉടമക്ക് ഉറപ്പാക്കാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഏത് മിക്സ് ആണ് ഉപയോഗിയ്ക്കുന്നത് എന്ന് അറിയണം . M 20 , 1: 1.5 :3 ആണ് ഉപയോഗിയ്ക്കുന്നതെങ്കിൽ app. 30% bullking of sand ഉൾപ്പടെ 2.45 ക്യുബിക്കടി മണൽ മതിയാകും , ഒരു ചാക്ക് സിമൻറിന് . 1.25 അടിയുടെ പെട്ടി കൂട്ടി സിമൻ്റ് മണൽ എന്നിവ കൃത്യമായി അളന്ന് ഉപയോഗിയ്ക്കണം. Dry volume കണക്കാക്കി, ഒരു ചാക്ക് സിമൻ്റ് 1.25 ക്യുബിക്കടി എന്ന കണക്കിന് മണൽ, മെറ്റൽ എന്നിവ ഓരോ മിക്‌സിന് അതാതിൻ്റെ കണക്ക് അനുസരിച്ച് അളന്ന് ഉപയോഗിയ്ക്കണം.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

M 20 ( 1: 1.50: 3 )എങ്കിൽ 1.25 x 1.50 = 1.875 cft after bulking. …Read more

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ക്യൂബിക് content ബോക്സ്‌ akki എടുക്കു 1.25 സിഫ്റ്റ് cement അതിന്റെ perkkangal.. mix പ്രകാരം. കൂട്ട പലതും pala വലിപ്പം ആണ്.......

Sharma  Sharma
Sharma Sharma

Contractor | Thiruvananthapuram

hii sir contact me

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628658233}} ടെസ്റ്റ് എങ്ങനെ ചെയ്യാമെന്നുള്ളതിനെ കുറിച്ച് കൂടുതൽ സംശയം ഉണ്ടെങ്കിൽ Messageചെയ്യൂ.

{{1628658233}}  ടെസ്റ്റ് എങ്ങനെ ചെയ്യാമെന്നുള്ളതിനെ കുറിച്ച് കൂടുതൽ സംശയം ഉണ്ടെങ്കിൽ Messageചെയ്യൂ.
Noudask Kodakkal
Noudask Kodakkal

Interior Designer | Kannur

25

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store