type of foundation depends on the water table level and strength of soil (means bearing capacity of soil). so do soil testing and the soil investigation report recommends the type of foundation.
ആദ്യമേ തന്നെ പറയട്ടെ, pile foundation തറനിരപ്പിൽ നിന്ന് വീട് ഉയർത്തി നിർത്താനല്ല ഉപയോഗിക്കുന്നത്.
ഇനി കാര്യത്തിലേക്ക് വരാം.
താങ്കൾ ഉദ്ദേശിക്കുന്നത് വെള്ളം കയറുന്നത് മൂലമുള്ള പ്രശ്നമാണെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് മാർഗ്ഗമുണ്ട്.
1, തറനിരപ്പിൽ നിന്നും ഉയർന്ന് നിൽക്കുന്ന കോളവും ബീമുമടങ്ങുന്ന framed structure ചെയ്തിട്ട് അതിന് മുകളിൽ വീട് പണിയാം.
2, നിലവിലെ സാഹചര്യത്തിൽ എത്ര level വരെയാണോ സാധാരണ വെള്ളം കയറുന്നത് ആ ലെവൽ മാർക്ക് ചെയ്തിട്ട് അതിനെക്കാൾ ഉയരത്തിൽ നല്ല ഉറപ്പോടെ ബേസ്മെന്റ് കെട്ടിയതിന് ശേഷം മണ്ണ് ഫിൽ ചെയ്യുക. പക്ഷെ ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ദിക്കുക. അതായത് നിലവിലെ അവിടുത്തെ മണ്ണിന്റെ ഉറപ്പ് എത്രമാത്രം ഉണ്ടെന്ന്. വെള്ളത്തിന്റെ പ്രശ്നമാണെങ്കിൽ ഒരു പക്ഷേ ഒന്ന് ''ഇരുന്നു പോകാൻ " സാധ്യത ഉണ്ട് കെട്ടിടത്തിന്റെ ഭാരം കൂടി ആകുമ്പോൾ. തല്ഫലമായി കെട്ടിടത്തിനും ഭിത്തി വിള്ളൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളികളയാൻ പറ്റില്ല.
ഇതിനു വേണ്ടി വരുന്ന ചിലവും ബാക്കി റിസ്കും ആലോചിക്കുമ്പോൾ ആദ്യം പറഞ്ഞ ഓപ്ഷൻ ആയിരിക്കും കുറേ കൂടെ നല്ലത്.
ഇനി മറ്റാരു ടൈപ്പ് എന്ന് പറയുന്നത് Floating ടൈപ്പാണ്. പക്ഷെ അത് അത്ര പ്രാക്റ്റിക്കൽ അല്ല. മാത്രമല്ല അത് എല്ലായിടത്തും പറ്റത്തുമില്ല. അതിനാൽ തന്നെ അതിനെ പറ്റി കൂടുതൽ പറയുന്നില്ല.
തറ നിരപ്പ് എന്ന് ഉദ്ദേശിച്ചത് വെള്ളം കയറുന്ന area ൽ അത് prevent ചെയ്യാൻ പറ്റുന്ന തരത്തിലുള്ള foundations ഏതാണെന്നാണ്. pile foundation എന്നാൽ height ൽ ചെയ്യുന്നവയാണല്ലോ ? മറ്റു foundation methods പറഞ്ഞു തരാമോ
Mariyamma M S
Civil Engineer | Thiruvananthapuram
type of foundation depends on the water table level and strength of soil (means bearing capacity of soil). so do soil testing and the soil investigation report recommends the type of foundation.
Suresh TS
Civil Engineer | Thiruvananthapuram
ആദ്യമേ തന്നെ പറയട്ടെ, pile foundation തറനിരപ്പിൽ നിന്ന് വീട് ഉയർത്തി നിർത്താനല്ല ഉപയോഗിക്കുന്നത്. ഇനി കാര്യത്തിലേക്ക് വരാം. താങ്കൾ ഉദ്ദേശിക്കുന്നത് വെള്ളം കയറുന്നത് മൂലമുള്ള പ്രശ്നമാണെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് മാർഗ്ഗമുണ്ട്. 1, തറനിരപ്പിൽ നിന്നും ഉയർന്ന് നിൽക്കുന്ന കോളവും ബീമുമടങ്ങുന്ന framed structure ചെയ്തിട്ട് അതിന് മുകളിൽ വീട് പണിയാം. 2, നിലവിലെ സാഹചര്യത്തിൽ എത്ര level വരെയാണോ സാധാരണ വെള്ളം കയറുന്നത് ആ ലെവൽ മാർക്ക് ചെയ്തിട്ട് അതിനെക്കാൾ ഉയരത്തിൽ നല്ല ഉറപ്പോടെ ബേസ്മെന്റ് കെട്ടിയതിന് ശേഷം മണ്ണ് ഫിൽ ചെയ്യുക. പക്ഷെ ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ദിക്കുക. അതായത് നിലവിലെ അവിടുത്തെ മണ്ണിന്റെ ഉറപ്പ് എത്രമാത്രം ഉണ്ടെന്ന്. വെള്ളത്തിന്റെ പ്രശ്നമാണെങ്കിൽ ഒരു പക്ഷേ ഒന്ന് ''ഇരുന്നു പോകാൻ " സാധ്യത ഉണ്ട് കെട്ടിടത്തിന്റെ ഭാരം കൂടി ആകുമ്പോൾ. തല്ഫലമായി കെട്ടിടത്തിനും ഭിത്തി വിള്ളൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളികളയാൻ പറ്റില്ല. ഇതിനു വേണ്ടി വരുന്ന ചിലവും ബാക്കി റിസ്കും ആലോചിക്കുമ്പോൾ ആദ്യം പറഞ്ഞ ഓപ്ഷൻ ആയിരിക്കും കുറേ കൂടെ നല്ലത്. ഇനി മറ്റാരു ടൈപ്പ് എന്ന് പറയുന്നത് Floating ടൈപ്പാണ്. പക്ഷെ അത് അത്ര പ്രാക്റ്റിക്കൽ അല്ല. മാത്രമല്ല അത് എല്ലായിടത്തും പറ്റത്തുമില്ല. അതിനാൽ തന്നെ അതിനെ പറ്റി കൂടുതൽ പറയുന്നില്ല.
Abhilash kumars
Civil Engineer | Kottayam
രാഫ്റ്റ് ഫൌണ്ടേഷൻ
N UNNIKRISHNAN NAIR
Civil Engineer | Alappuzha
അങ്ങനെയുള്ള പ്രദേശങ്ങളിൽ Soil test ചെയ്യുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
തറനിരപ്പുയർത്തുന്നതും Pile foundation നുമായി എന്തു ബന്ധം.?
C A Rajineesh
Building Supplies | Thrissur
better you can go for above sea level at your premises
mahith manu
Home Owner | Thiruvananthapuram
തറ നിരപ്പ് എന്ന് ഉദ്ദേശിച്ചത് വെള്ളം കയറുന്ന area ൽ അത് prevent ചെയ്യാൻ പറ്റുന്ന തരത്തിലുള്ള foundations ഏതാണെന്നാണ്. pile foundation എന്നാൽ height ൽ ചെയ്യുന്നവയാണല്ലോ ? മറ്റു foundation methods പറഞ്ഞു തരാമോ